ആലപ്പുഴ: ആലപ്പുഴ പട്ടണക്കാട് പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മ ആതിരക്കെതിരെ കൊലക്കുറ്റം ചുമത്തി. ഇവരെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും. പെട്ടന്നുള്ള ദേഷ്യത്തില്‍ ചെയ്തതാണെന്നും മനഃപൂര്‍വ്വമല്ലെന്നും ആതിര പൊലീസിന് മൊഴി നല്‍കി.
കുഞ്ഞ് കരഞ്ഞപ്പോള്‍ ദേഷ്യം വന്നു. അപ്പോള്‍ മൂക്കും വായും പൊത്തി പിടിച്ചു. എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. രണ്ടു മാസം പ്രായമുള്ളപ്പോള്‍ മുതല്‍ ഇവര്‍ കുഞ്ഞിനെ ഉപദ്രവിക്കാന്‍ തുടങ്ങിയതാണെന്ന് ഭര്‍തൃ മാതാവിന്‍റെ മൊഴി.
പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി
"കുഞ്ഞ് കരഞ്ഞപ്പോള്‍ ദേഷ്യം വന്നു. അപ്പോള്‍ മൂക്കും വായും പൊത്തി പിടിച്ചു" - അമ്മ പൊലീസിന് നല്‍കിയ മൊഴി
ആലപ്പുഴ: ആലപ്പുഴ പട്ടണക്കാട് പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മ ആതിരക്കെതിരെ കൊലക്കുറ്റം ചുമത്തി. ഇവരെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും. പെട്ടന്നുള്ള ദേഷ്യത്തില്‍ ചെയ്തതാണെന്നും മനഃപൂര്‍വ്വമല്ലെന്നും ആതിര പൊലീസിന് മൊഴി നല്‍കി.
കുഞ്ഞ് കരഞ്ഞപ്പോള്‍ ദേഷ്യം വന്നു. അപ്പോള്‍ മൂക്കും വായും പൊത്തി പിടിച്ചു. എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. രണ്ടു മാസം പ്രായമുള്ളപ്പോള്‍ മുതല്‍ ഇവര്‍ കുഞ്ഞിനെ ഉപദ്രവിക്കാന്‍ തുടങ്ങിയതാണെന്ന് ഭര്‍തൃ മാതാവിന്‍റെ മൊഴി.
കുട്ടി കരഞ്ഞപ്പോൾപ്പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ചെയ്തതാണെന്നും കൊല്ലണം എന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും കുട്ടിയുടെ അമ്മയും പ്രതിയുമായ ആതിര പൊലീസിന് മൊഴി നൽകി. എന്നാൽ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും ലഭ്യമായ സൂചന.
കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടപ്പോൾ ദേഷ്യം വന്നു. അത് ഒഴിവാക്കാൻ മൂക്കും വായും പൊത്തിപ്പിടിക്കുകയും അതുവഴി അബദ്ധത്തിൽ മരണം സംഭവിക്കുകയായിരുന്നു എന്നും പ്രതി മൊഴി നൽകി.
പ്രതി ഇപ്പോൾ പട്ടണക്കാട് പോലീസ് സ്റ്റേഷനിലാണുള്ളത്.
Conclusion: