ആലപ്പുഴ: ജില്ലയിൽ 476 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 306 പേർ കൂടി രോഗമുക്തി നേടി. ഏഴ് പേർ വിദേശത്തുനിന്നും 42 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 426 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 8754 ആയി ഉയർന്നു. വിവിധ ആശുപത്രികളിലായി 4042 പേർ ചികിത്സയിൽ തുടരുന്നു.
ആലപ്പുഴയിൽ 476 പുതിയ കൊവിഡ് രോഗികൾ
426 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം ബാധിച്ചു