ആലപ്പുഴ: ജില്ലയിൽ ഇന്ന് 804 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 14 വീതംപേർ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച അരൂക്കുറ്റി സ്വദേശിയുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 774 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിൽ ഇന്ന് 191 പേർ രോഗമുക്തരായി ആശുപത്രിവിട്ടു. ഇതോടെ ജില്ലയിൽ ആകെ രോഗമുക്തരായവരുടെ എണ്ണം 9869 ആയി. ജില്ലയിലെ വിവിധ ആശുപത്രികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലുമായി 5153 പേർ നിലവിൽ ചികിത്സയിലുണ്ട്.
ആലപ്പുഴയിൽ കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് 804 പേർക്ക് കൂടി രോഗം - കേരളത്തിലെ കൊവിഡ്
774 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.