ETV Bharat / state

മാർക്ക് ദാന വിവാദം; എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് അഡ്വ. വിഎസ് ജോയ്

മാർക്ക് ദാന വിവാദവും നിയമനതട്ടിപ്പും കേരളത്തിലെ യുവാക്കളുടെ പ്രതീക്ഷ ഇല്ലാതാക്കുന്നതാണെന്ന് കെഎസ്‌യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. വിഎസ് ജോയ്

മാർക്ക് ദാന വിവാദം; എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് അഡ്വ. വിഎസ് ജോയ്
author img

By

Published : Oct 19, 2019, 10:33 AM IST

ആലപ്പുഴ: കേരളത്തിലെ യുവാക്കളുടെ സ്വപ്നങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്ന് കെഎസ്‌യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. വിഎസ് ജോയ്.മാർക്ക് ദാന വിവാദവും നിയമനതട്ടിപ്പും കേരളത്തിലെ യുവാക്കളുടെ പ്രതീക്ഷ ഇല്ലാതാക്കുകയായാണ്. ഈ രണ്ട് വിഷയത്തിലും ഇടതുപക്ഷ സർക്കാര്‍ പ്രതിക്കൂട്ടിലാണ്. പ്രതികൾക്ക് സർക്കാർ സംരക്ഷണം ലഭിക്കുന്നു എന്നതിന് തെളിവാണ് ജയിലിൽ കിടക്കുന്ന പ്രതിയുടെ കയ്യിൽ നിന്നും കഞ്ചാവ് കണ്ടെത്തിയതെന്നും ജോയ് ആരോപിച്ചു.

പിണറായി വിജയന്‍റെ നേതൃത്തിലുള്ള എൽഡിഎഫ് സർക്കാർ നിയമ ലംഘനമാണ് നടത്തുന്നത്. സർവകലാശാലകളുടെ സ്വയംഭരണത്തെ കാറ്റിൽ പറത്തിക്കൊണ്ട് മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുകയാണ്. ഇതിൽ നിഷ്‌പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ നൽകണമെന്നും ജോയി ആവശ്യപ്പെട്ടു.

Intro:

Body:യുവാക്കളുടെ സ്വപ്നത്തിന് മേൽ കരിനിഴൽ വീഴ്ത്തുകയാണ് സർക്കാരെന്ന് വിഎസ് ജോയ്

ആലപ്പുഴ : കേരളത്തിലെ യുവാക്കളുടെ സ്വപ്നത്തിൽ മേൽ കരിനിഴൽ വീഴ്ത്തുകയാണ് എൽഡിഎഫ് സർക്കാരെന്ന് കെഎസ്‌യു മുൻ സംസ്ഥാന അധ്യക്ഷൻ അഡ്വ. വി എസ് ജോയ്.

കേരളത്തിൽ അടുത്തിടെ പുറത്തുവന്ന മാർക്ക് ദാന വിവാദവും നിയമനതട്ടിപ്പും കേരള യുവാക്കളുടെ പ്രതീക്ഷ കിടക്കുന്ന രൂപത്തിലാണ്. ഈ രണ്ടു വിഷയത്തിലും ഇടതുപക്ഷവും അവർ നേതൃത്വം നൽകുന്ന സർക്കാരും പ്രതിക്കൂട്ടിലാണ്. പ്രതികൾക്ക് സർക്കാർ സംരക്ഷണം ലഭിക്കുന്നു എന്നതിന് തെളിവാണ് ജയിലിൽ കിടക്കുന്ന പ്രതിയുടെ കയ്യിൽ നിന്നും കഞ്ചാവ് കണ്ടെത്തിയതെന്ന് ജോയ് ആരോപിച്ചു.

പിണറായി വിജയന്റെ നേതൃത്തിലുള്ള എൽഡിഎഫ് സർക്കാർ സ്വജനപക്ഷപാതവും നിയമ ലംഘനവുമാണ് നടത്തുന്നത്. ഇത് ജനാധിപത്യ വ്യവസ്ഥയോടും നിയമസംവിധാനങ്ങളോടുമുഉള്ള വെല്ലുവിളിയാണ്. സർവകലാശാലകളുടെ സ്വയംഭരണത്തെ കാറ്റിൽ പറത്തിക്കൊണ്ട് മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുകയാണ്. ഇതിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷ നൽകണമെന്നും ജോയി ആവശ്യപ്പെട്ടു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.