ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് കുത്തേറ്റ് മരിച്ച അഭിമന്യുവിന്‍റെ (15) മൃതദേഹം സംസ്‌കരിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃദേഹം വീട്ടു വളപ്പിലാണ് സംസ്‌കരിച്ചത്. വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉൽസവത്തനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് സംഭവം നടന്നത്. അതേ സമയം കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ജിത്ത് രാവിലെ പാലാരിവട്ടം സ്റ്റേഷനിൽ കീഴടങ്ങി. കൂടാതെ സംഘത്തിലുണ്ടായിരുന്ന വള്ളികുന്നം സ്വദേശി വിഷ്‌ണു അറസ്‌റ്റിലാകുകയും ചെയ്‌തു.
അഭിമന്യുവിന്‍റെ മൃതദേഹം സംസ്‌കരിച്ചു - Abhimanyu
വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉൽസവത്തനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് സംഭവം നടന്നത്.