ആലപ്പുഴ: വോട്ട് ചെയ്യാനെത്തിയ മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ചു. മഹാദേവികാട് കളത്തിപ്പറമ്പിൽ ബാലൻ (67) ആണ് മരിച്ചത്. രാവിലെ ഒമ്പതരയോടെ മഹാദേവികാട് എസ്എൻഡിപി എച്ച്എസ്എസിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് സംഭവം . കുഴഞ്ഞ് വീണയുടൻ തന്നെ ബാലനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
വോട്ട് ചെയ്യാനെത്തിയ മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ചു - ആലപ്പുഴ
67 കാരനായ ബാലനാണ് മരിച്ചത്

വോട്ട് ചെയ്യാനെത്തിയ മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ചു