ടോക്കിയോ : പാരാലിമ്പിക്‌സ് ബാഡ്‌മിന്‍റണിൽ ഇന്ത്യക്ക് വീണ്ടും സ്വർണത്തിളക്കം. പുരുഷ സിംഗിൾസ് എസ്എച്ച്6 വിഭാഗത്തിൽ ഇന്ത്യൻ താരം കൃഷ്ണ നാഗറാണ് സ്വർണം നേടിയത്. ഹോങ്കോങിന്‍റെ ചു മാൻ കായിയോട് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു നാഗറിന്‍റെ വിജയം. സ്‌കോർ : 21-17, 16-21, 21-17.
-
Ending #IND #Tokyo2020 campaign with a #GOLD
— Doordarshan Sports (@ddsportschannel) September 5, 2021 " class="align-text-top noRightClick twitterSection" data="
Krishana Nagar has just won #IND 5 🥇at #Paralympics pic.twitter.com/Cd32myO23Y
">Ending #IND #Tokyo2020 campaign with a #GOLD
— Doordarshan Sports (@ddsportschannel) September 5, 2021
Krishana Nagar has just won #IND 5 🥇at #Paralympics pic.twitter.com/Cd32myO23YEnding #IND #Tokyo2020 campaign with a #GOLD
— Doordarshan Sports (@ddsportschannel) September 5, 2021
Krishana Nagar has just won #IND 5 🥇at #Paralympics pic.twitter.com/Cd32myO23Y
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു നാഗറിന്‍റെ സ്വർണനേട്ടം. ആദ്യ സെറ്റ് ഇന്ത്യൻ താരവും രണ്ടാം സെറ്റ് ഹോങ്കോങ് താരവും സ്വന്തമാക്കിയതോടെ മത്സരം കനത്തു. നിർണായകമായ അവസാന സെറ്റ് വാശിയേറിയ പോരാട്ടത്തിനൊടുവിൽ കൃഷ്ണ നാഗർ പിടിച്ചെടുക്കുകയായിരുന്നു.
ഇതോടെ ടോക്കിയോയിൽ ഇന്ത്യയുടെ സ്വര്‍ണ മെഡൽ നേട്ടം അഞ്ച് ആയി ഉയർന്നു. 8 വെള്ളിയും, 6 വെങ്കലവുമുൾപ്പെടെ 19 മെഡലുകളുമായി നിലവിൽ 24-ാം സ്ഥാനത്താണ് ഇന്ത്യ.
-
ANOTHER #GOLD FOR #IND 🤯
— #Tokyo2020 for India (@Tokyo2020hi) September 5, 2021 " class="align-text-top noRightClick twitterSection" data="
Krishna Nagar wins the 2⃣nd #ParaBadminton gold for 🇮🇳, as he wins 21-17, 16-21, 21-17 against #HKG's Chu Man Kai in the Men's Singles SH6 final. 🥇
What an event its been for the nation. 😍#Tokyo2020 #Paralympics @Krishnanagar99 pic.twitter.com/qYNmGelP4e
">ANOTHER #GOLD FOR #IND 🤯
— #Tokyo2020 for India (@Tokyo2020hi) September 5, 2021
Krishna Nagar wins the 2⃣nd #ParaBadminton gold for 🇮🇳, as he wins 21-17, 16-21, 21-17 against #HKG's Chu Man Kai in the Men's Singles SH6 final. 🥇
What an event its been for the nation. 😍#Tokyo2020 #Paralympics @Krishnanagar99 pic.twitter.com/qYNmGelP4eANOTHER #GOLD FOR #IND 🤯
— #Tokyo2020 for India (@Tokyo2020hi) September 5, 2021
Krishna Nagar wins the 2⃣nd #ParaBadminton gold for 🇮🇳, as he wins 21-17, 16-21, 21-17 against #HKG's Chu Man Kai in the Men's Singles SH6 final. 🥇
What an event its been for the nation. 😍#Tokyo2020 #Paralympics @Krishnanagar99 pic.twitter.com/qYNmGelP4e
ALSO READ : പാരാലിമ്പിക്‌സ് : ബാഡ്‌മിന്‍റണിൽ സുഹാസ് യതിരാജിന് വെള്ളി
നേരത്തെ പുരുഷൻമാരുടെ ബാഡ്‌മിന്‍റണ്‍ എസ് എൽ 4 വിഭാഗത്തിൽ സുഹാസ് യതിരാജ് വെള്ളി നേടിയിരുന്നു. ഫൈനലിൽ ഫ്രാൻസിന്‍റെ ടോപ്പ് സീഡ് താരം ലൂക്കാസ് മസുറിനോട് കീഴടങ്ങിയതിനാലാണ് സുഹാസിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.