ടോക്കിയോ: ഗുസ്തിയിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിന് ക്വാർട്ടൽ ഫൈനലിൽ തോൽവി. 53 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ബെലാറൂസിന്‍റെ കളഡ്‌സിൻസ്‌കയ വനേസക്കെതിരെ 3-9 നാണ് താരം കീഴടങ്ങിയത്. വനേസ ഫൈനലിൽ കടന്നാൽ റെപ്പാഷെ റൗണ്ടിൽ വെങ്കല മെഡലിനായി വിനേഷിന് മത്സരിക്കാം.
-
#TeamIndia | #Tokyo2020 | #Wrestling
— Team India (@WeAreTeamIndia) August 5, 2021 " class="align-text-top noRightClick twitterSection" data="
Women's Freestyle 53kg 1/4 Result@Phogat_Vinesh goes down against 2 time World Champion Vanesa Kaladzinskaya and moves out of the top medal contention race! #RukengeNahi #EkIndiaTeamIndia #Cheer4India https://t.co/0u0xGLW4pn pic.twitter.com/77hWCTu1lc
">#TeamIndia | #Tokyo2020 | #Wrestling
— Team India (@WeAreTeamIndia) August 5, 2021
Women's Freestyle 53kg 1/4 Result@Phogat_Vinesh goes down against 2 time World Champion Vanesa Kaladzinskaya and moves out of the top medal contention race! #RukengeNahi #EkIndiaTeamIndia #Cheer4India https://t.co/0u0xGLW4pn pic.twitter.com/77hWCTu1lc#TeamIndia | #Tokyo2020 | #Wrestling
— Team India (@WeAreTeamIndia) August 5, 2021
Women's Freestyle 53kg 1/4 Result@Phogat_Vinesh goes down against 2 time World Champion Vanesa Kaladzinskaya and moves out of the top medal contention race! #RukengeNahi #EkIndiaTeamIndia #Cheer4India https://t.co/0u0xGLW4pn pic.twitter.com/77hWCTu1lc
നേരത്തെ റിയോയിലെ വെങ്കലമെഡൽ ജേതാവ് സ്വീഡന്‍റെ സോഫിയ മാറ്റ്സനെ 7-1 ന് തകർത്താണ് വിനേഷ് ക്വാർട്ടറില്‍ കടന്നത്. തികച്ചും ഏകപക്ഷീയമായ വിജയമാണ് വിനേഷ് സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ പോലും സ്വീഡൻ താരത്തെ മുന്നേറാന്‍ വിനേഷ് അനുവദിച്ചിരുന്നില്ല.
-
#Wrestling Update
— SAIMedia (@Media_SAI) August 5, 2021 " class="align-text-top noRightClick twitterSection" data="
Vinesh goes down to #BLR Vanesa Kaladzinskaya in the Quarterfinal match of Women's 53kg Freestyle.#Tokyo2020 #Olympics
">#Wrestling Update
— SAIMedia (@Media_SAI) August 5, 2021
Vinesh goes down to #BLR Vanesa Kaladzinskaya in the Quarterfinal match of Women's 53kg Freestyle.#Tokyo2020 #Olympics#Wrestling Update
— SAIMedia (@Media_SAI) August 5, 2021
Vinesh goes down to #BLR Vanesa Kaladzinskaya in the Quarterfinal match of Women's 53kg Freestyle.#Tokyo2020 #Olympics
ALSO READ: പുതുചരിത്രമെന്ന് മോദി,രാജ്യം അഭിമാനിക്കുന്നെന്ന് രാഹുല്‍ ; ആശംസകളര്‍പ്പിച്ച് മുഖ്യമന്ത്രിയും
റെപ്പാഷെ റൗണ്ടിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം അൻഷു മാലിക് റഷ്യയുടെ വലേറിയ കബ്ലോവയോട് 5-1ന് തോൽവി വഴങ്ങി. പുരുഷ വിഭാഗം ഗുസ്തിയിൽ ഇന്ത്യയുടെ രവി ദഹിയ ഫൈനലിൽ പ്രവേശിച്ച് മെഡൽ ഉറപ്പിച്ചിട്ടുണ്ട്.