ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിന്‍റെ മൂന്നാം ദിവസം ഇന്ത്യ ഏഴ് ഇനങ്ങളിൽ പങ്കെടുക്കും. ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പിവി സിന്ധുവും, എം സി മേരികോമും നാളെ മത്സരിക്കാനിറങ്ങും. മലയാളി താരം സജൻ പ്രകാശും പുരുഷന്മാരുടെ 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഹീറ്റ്‌സിൽ മത്സരിക്കുന്നുണ്ട്.
ഇന്ത്യയുടെ ഷെഡ്യൂൾ
- ബാഡ്‌മിന്‍റണ്‍
പുലര്‍ച്ചെ 7.10 : വനിതാ സിംഗിള്‍സ് ഗ്രൂപ്പുഘട്ടം (പിവി സിന്ധു)
- ഹോക്കി
വൈകുന്നേരെ 3: പുരുഷൻമാരുടെ പൂൾ എ - ഇന്ത്യ- ഒാസ്ട്രേലിയ
- ബോക്‌സിങ്
പുലര്‍ച്ചെ 7:30 : വനിതാ ഫ്‌ലൈവെയ്റ്റ് റൗണ്ട് 32 (മേരികോം)
പുലര്‍ച്ചെ 8:48 : പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് റൗണ്ട് 32 (മനീഷ് കൗശിക്)
- ജിംനാസ്റ്റിക്‌സ്
പുലര്‍ച്ചെ 6:30 : വനിതാ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് യോഗ്യത (പ്രണതി നായക്)
- സെയ്‌ലിങ്
പുലര്‍ച്ചെ 8:35 : വനിതാ ലേസര്‍ റിഡിയല്‍ - റേസ് 1 (നേത്ര കുമാനന്‍)
രാവിലെ 11:05 : പുരുഷന്മാരുടെ ലേസര്‍ - റേസ് 1 (വിഷ്‌ണു ശരവണന്‍)
- ഷൂട്ടിങ്
പുലര്‍ച്ചെ 5:30 : വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യത (മനു ഭേക്കര്‍, യശസ്വിനി സിങ് ദേസ്വാള്‍)
പുലര്‍ച്ചെ 6:00 : പുരുഷന്മാരുടെ സ്‌കീറ്റ് യോഗ്യതാ ദിനം 1 (അംഗദ് ബാജ്വ, മിറാജ് അഹ്മദ് ഖാന്‍)
പുലര്‍ച്ചെ 7:45 : വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനല്‍ (മനു ഭേക്കര്‍, യശസ്വിനി സിങ് ദേസ്വാള്‍ - യോഗ്യത നേടിയാല്‍ മാത്രം)
രാവിലെ 9:30 : പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ യോഗ്യത (ദീപക് കുമാര്‍, ദിവ്യാന്‍ഷ് സിങ് പന്‍വര്‍)
ഉച്ചക്ക് 12:00 : പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനല്‍ (ദീപക് കുമാര്‍, ദിവ്യാന്‍ഷ് സിംഗ് പന്‍വര്‍ - യോഗ്യത നേടിയാല്‍ മാത്രം)
- നീന്തൽ
വൈകുന്നേരം 3:32 : വനിതകളുടെ 100 മീറ്റര്‍ ബാക്ക്സ്ട്രോക്ക് ഹീറ്റ്‌സ് (മനാ പട്ടേല്‍)
വൈകുന്നേരം 3:52 : പുരുഷന്മാരുടെ 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഹീറ്റ്‌സ് (സജന്‍ പ്രകാശ്)
വൈകുന്നേരം 4:49 : പുരുഷന്മാരുടെ 100 മീറ്റര്‍ ബാക്ക്സ്ട്രോക്ക് ഹീറ്റ്‌സ് (ശ്രീഹരി നടരാജ്)
- ടേബിൾ ടെന്നീസ്
പുലർച്ചെ 6:30 : മിക്‌സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍സ് (ശരത് കമല്‍ / മാനിക ബാത്ര - യോഗ്യത നേടിയാല്‍ മാത്രം)
രാവിലെ 10:30 : പുരുഷ-വനിതാ സിംഗിള്‍സ് റൗണ്ട് 2 (ജി സത്യന്‍, ശരത് കമല്‍, മാനിക ബാത്ര, സുതിര മുഖര്‍ജി)
വൈകുന്നേരം 4:30 : മിക്‌സഡ് ഡബിള്‍സ് സെമി ഫൈനല്‍സ് (ശരത് കമല്‍ / മാനിക ബാത്ര - യോഗ്യത നേടിയാല്‍ മാത്രം)