ടോക്കിയോ: ഗുസ്തിയിലെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ ബജ്‌റംഗ് പുനിയക്ക് വെങ്കലം. കസഖിസ്ഥാന്‍റെ നിയാസ് ബെക്കോവിനെയാണ് 8-0ത്തിന് താരം പരാജയപ്പെടുത്തിയത്. ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യയുടെ ഏഴാം മെഡലും ടോക്കിയോയില്‍ രാജ്യത്തിന്‍റെ അറാം മെഡലുമാണിത്.
റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് അസര്‍ബൈജാന്‍റെ ഹാജി അലിയെവയോട് താരം സെമിയില്‍ പരാജയപ്പെട്ടിരുന്നു.