ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സ് നീന്തലിൽ മീന പട്ടേലിന് പിന്നാലെ ശ്രീഹരി നടരാജും പുറത്തേക്ക്. പുരുഷന്മാരുടെ 100 മീറ്റര്‍ ബാക്ക്സ്ട്രോക്ക് ഹീറ്റ്‌സിൽ 54.31 സെക്കന്‍റിൽ ആറാം സ്ഥാനത്താണ് ശ്രീഹരി നടരാജ് ഫിനിഷ് ചെയ്തത്.
എന്നാൽ ഓവറോൾ റാങ്കിങ്ങിൽ 27-ാം സ്ഥാനത്തായിരുന്നു നടരാജ്. ആദ്യ പതിനാറിൽ ഇടം നേടുന്നവർക്കു മാത്രമേ സെമിഫൈനലിൽ ഇടം നേടാൻ സാധിക്കുകയുള്ളു.
-
.@srihari3529 records a time of 54.31 seconds in men’s 100m backstroke Heat 3.#Tokyo2020#Swimming#Cheer4India
— SAIMedia (@Media_SAI) July 25, 2021 " class="align-text-top noRightClick twitterSection" data="
">.@srihari3529 records a time of 54.31 seconds in men’s 100m backstroke Heat 3.#Tokyo2020#Swimming#Cheer4India
— SAIMedia (@Media_SAI) July 25, 2021.@srihari3529 records a time of 54.31 seconds in men’s 100m backstroke Heat 3.#Tokyo2020#Swimming#Cheer4India
— SAIMedia (@Media_SAI) July 25, 2021
ALSO READ: 100 മീറ്റര്‍ ബാക്ക്‌സ്ട്രോക്ക്; മീന പട്ടേൽ സെമിഫൈനൽ കാണാതെ പുറത്ത്
നേരത്തെ വനിതകളുടെ 100 മീറ്റര്‍ ബാക്ക്സ്ട്രോക്ക് ഹീറ്റ്‌സിൽ ഇന്ത്യൻ താരം മീന പട്ടേലും സെമിഫൈനൽ കാണാതെ പുറത്തായിരുന്നു. ആറ് ഹീറ്റ്സുകൾക്കൊടുവിൽ 39-ാം സ്ഥാനത്തായിരുന്നു മീന.