ടോക്കിയോ: എലെയ്‌ൻ തോംസണ്‍ ടോക്കിയോ ഒളിമ്പിക്‌സിലെ വേഗറാണി. വനിത വിഭാഗം 100 മീറ്ററിൽ 10.61സെക്കൻഡിലാണ് താരം ഫിനിഷ് ചെയ്‌തത്. ഒളിമ്പിക് റെക്കോഡോടെയാണ് ജമൈക്കൻ താരം സ്വർണം നേടിയത്.
-
This photo deserves ALL the likes. 💚 pic.twitter.com/TRTtNBS8iy
— Olympics (@Olympics) July 31, 2021 " class="align-text-top noRightClick twitterSection" data="
">This photo deserves ALL the likes. 💚 pic.twitter.com/TRTtNBS8iy
— Olympics (@Olympics) July 31, 2021This photo deserves ALL the likes. 💚 pic.twitter.com/TRTtNBS8iy
— Olympics (@Olympics) July 31, 2021
33 വർഷം പഴക്കമുള്ള യു.എസ്.എയുടെ ഫ്ലോറെൻസ് ഗ്രിഫീതിന്‍റെ 10.62 സെക്കന്‍റിന്‍റെ ഒളിമ്പിക് റെക്കോർഡാണ് തോംസണ്‍ മറികടന്നത്. 1988-ലെ സിയോള്‍ ഒളിമ്പിക്‌സിലാണ് ഫ്‌ളോറെന്‍സ് ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടിയത്.
-
Elaine Thompson-Herah you are AMAZING!
— Olympics (@Olympics) July 31, 2021 " class="align-text-top noRightClick twitterSection" data="
She smashes the Olympic record to lead an all-Jamaican podium in the women's 100m!@WorldAthletics | #StrongerTogether | #Tokyo2020 | #Athletics pic.twitter.com/eJga2p7Cyi
">Elaine Thompson-Herah you are AMAZING!
— Olympics (@Olympics) July 31, 2021
She smashes the Olympic record to lead an all-Jamaican podium in the women's 100m!@WorldAthletics | #StrongerTogether | #Tokyo2020 | #Athletics pic.twitter.com/eJga2p7CyiElaine Thompson-Herah you are AMAZING!
— Olympics (@Olympics) July 31, 2021
She smashes the Olympic record to lead an all-Jamaican podium in the women's 100m!@WorldAthletics | #StrongerTogether | #Tokyo2020 | #Athletics pic.twitter.com/eJga2p7Cyi
ALSO READ: ചാടിക്കയറിയില്ല; ലോങ്ജംപിൽ ഫൈനൽ കാണാതെ ശ്രീശങ്കർ പുറത്ത്
ജമൈക്കയുടെ തന്നെ താരങ്ങൾക്കാണ് വെള്ളിയും വെങ്കലവും. ലോക ഒന്നാം നമ്പർ താരവും രണ്ടുതവണ ഒളിമ്പിക് ചാമ്പ്യനുമായ ഷെല്ലി ആർ ഫ്രേസർ(10.74) വെള്ളിയും, ഷെറീക്ക ജാക്‌സണ്‍(10.76) വെങ്കലവും നേടി.