ടോക്കിയോ: ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ബോക്‌സർ വികാസ് കൃഷ്‌ണൻ പുറത്തായി. 69 കിലോഗ്രാം വിഭാഗത്തിൽ ജപ്പാൻ താരം സെവോൺറെറ്റ്സ് ഒകസാവയോടാണ് പരാജയപ്പെട്ടത്. മത്സരത്തിന്‍റെ 32ാം റൗണ്ടിലാണ് പുറത്താകല്‍.
ഒളിമ്പിക്‌സില്‍ ബോക്‌സർ വികാസ് കൃഷ്‌ണൻ പുറത്ത് - ഒളിമ്പിക്‌സില്‍ ബോക്‌സർ വികാസ് കൃഷ പുറത്ത്
69 കിലോഗ്രാം വിഭാഗത്തിൽ ജപ്പാൻ താരം സെവോൺറെറ്റ്സ് ഒകസാവയോടാണ് പരാജയപ്പെട്ടത്.
ഒളിമ്പിക്‌സില്‍ ബോക്‌സർ വികാസ് കൃഷ പുറത്ത്