ETV Bharat / sports

മൂന്നാം റൗണ്ടിലും രണ്ടാം സ്ഥാനം; ഗോൾഫിൽ മെഡൽ ഉറപ്പിക്കാൻ അതിഥി അശോക്

author img

By

Published : Aug 6, 2021, 4:07 PM IST

അമേരിക്കയുടെ നെല്ലി കോർഡയെയാണ് ഒന്നാം സ്ഥാനത്ത്. കോർഡയെക്കാൾ മൂന്ന് സ്ട്രോക്ക്‌ പിന്നിലുള്ള അതിഥിക്ക് നാലാം റൗണ്ടിലും സ്ഥിരത നിലനിർത്തിയാൽ മെഡൽ ഉറപ്പിക്കാൻ സാധിക്കും.

Tokyo Olympics  Aditi Ashok Tokyo Olympics  Aditi Ashok Tokyo Olympics golf  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  ഗോൾഫിൽ മെഡൽ ഉറപ്പിക്കാൻ അതിഥി അശോക്  അതിഥി ഗോൾഫ്‌  അതിഥി അശോക് ഒളിമ്പിക്‌സ്  Aditi Ashok golf
മൂന്നാം റൗണ്ടിലും രണ്ടാം സ്ഥാനം; ഗോൾഫിൽ മെഡൽ ഉറപ്പിക്കാൻ അതിഥി അശോക്

ടോക്കിയോ: ഒളിമ്പിക്‌സ് വനിത ഗോൾഫിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുമായി അതിഥി അശോക്. വനിതകളുടെ വ്യക്തിഗത സ്ട്രോക്ക് പ്ലേ മൂന്നാം റൗണ്ട് അവസാനിച്ചപ്പോൾ രണ്ടാം സ്ഥാനത്താണ് അതിഥി.

  • .@aditigolf betters her performance from the first two rounds and goes one up to rank second in women's individual stroke play as compared to a tied-second position from yesterday!

    The #IND golfer stays in medal contention for three days straight! 👏#Tokyo2020 | #Golf pic.twitter.com/dBLPpbMERr

    — #Tokyo2020 for India (@Tokyo2020hi) August 6, 2021 " class="align-text-top noRightClick twitterSection" data=" ">

ശനിയാഴ്‌ച നാലാം റൗണ്ട് മത്സരം മാത്രം ബാക്കി നിൽക്കെ ഒളിമ്പിക്‌ ഗോൾഫിൽ ചരിത്രത്തിലാദ്യമായി മെഡൽ നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോഡാണ് അതിഥിയെ കാത്തിരിക്കുന്നത്. ലക്ഷ്യം പിഴക്കാതെയുള്ള അതിഥിയുടെ ഷോട്ടുകൾ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡലെന്ന ചരിത്ര മുഹൂർത്തത്തിലെത്തിക്കുമോ എന്ന കാത്തിരിപ്പിലാണ് കായിക പ്രേമികൾ.

ALSO READ: ഫൈനൽ പ്രതീക്ഷ അവസാനിച്ചു; ഗുസ്‌തിയിൽ ബജ്‌രംഗ് പുനിയക്ക്‌ തോൽവി

ഒന്നാമതുള്ള അമേരിക്കയുടെ നെല്ലി കോർഡയേക്കാൾ മൂന്ന് സ്ട്രോക്ക് പിന്നിലാണ് അതിഥി. ന്യൂസിലാന്‍ഡിന്‍റെ ലിഡിയോ കോ, ഓസ്‌ട്രേലിയയുടെ ഹന്നാ ഗ്രീന്‍, ഡെന്‍മാര്‍ക്കിന്‍റെ എമിലി ക്രിസ്‌റ്റൈന്‍ എന്നിവരാണ് അതിഥിക്ക് പിന്നിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.