ETV Bharat / sports

ഒരു ജയം അകലെ ഹാലപ്പിന് ഒന്നാം റാങ്ക് - മിയാമി ഓപ്പൺ

മിയാമി ഓപ്പൺ സെമിയില്‍ ചെക്ക് റിപ്പബ്ലിക് താരം കരോളിന പ്ലിസ്കോവയെ പരാജയപ്പെടുത്തിയാൽ സിമോണക്ക് ഒന്നാമതെത്താം

സിമോണ ഹാലെപ്പ്
author img

By

Published : Mar 28, 2019, 10:13 PM IST

വനിതാ ടെന്നീസ് സൂപ്പര്‍ താരം സിമോണ ഹാലെപ്പ് ഒന്നാം റാങ്കിലേക്ക്. മിയാമി ഓപ്പണിന്‍റെ ക്വാര്‍ട്ടറില്‍ ചൈനയുടെ വാംഗ് ക്വിയാങിനെ പരാജയപ്പെടുത്തി സെമിയില്‍ കടന്നതോടെ ഒന്നാം സ്ഥാനത്തെത്താൻ ഹാലെപ്പിന് ഒരു ജയം കൂടി മതിയാകും. സെമിയില്‍ ചെക്ക് റിപ്പബ്ലിക് താരം കരോളിന പ്ലിസ്കോവയെ പരാജയപ്പെടുത്തിയാൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള ജപ്പാന്‍റെ നവോമി ഒസാക്കയെ മറികടന്ന് സിമോണക്ക് റാങ്കിങിൽ ഒന്നാമതെത്താം.

മിയാമി ഓപ്പണിന്‍റെ ക്വാര്‍ട്ടറില്‍ ചൈനീസ് താരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിമോണ കീഴടക്കിയത്. സ്‌കോര്‍: 6-4, 7-5. സിമോണക്കൊപ്പം ഒന്നാം റാങ്ക് പോരാട്ടത്തിനൊപ്പം ഉണ്ടായിരുന്നപെട്ര ക്വിറ്റോവ ക്വാര്‍ട്ടറില്‍ ആഷ്‌ലി ബാര്‍ട്ടിയോട് തോറ്റ് പുറത്തായതോടെ മിയാമി ഓപ്പൺ സ്വന്തമാക്കി ഒന്നാം റാങ്കിലെത്താമെന്ന പ്രതീക്ഷയിലാണ് റൊമെനിയൻ താരം.

Intro:Body:

ടെന്നീസ് വനിതാ സൂപ്പര്‍ താരം സിമോണ ഹാലെപ്പ് ഒന്നാം റാങ്കിലേക്ക്. മയാമി ഓപ്പണിന്‍റെ ക്വാര്‍ട്ടറില്‍ ചൈനയുടെ വാംഗ് ക്വിയാങിനെ പരാജയപ്പെടുത്തി സെമിയില്‍ കടന്നതോടെ ഒന്നാം സ്ഥാനത്തെത്താൻ ഹാലെപ്പിന് ഒരു ജയം കൂടി മതിയാകും.

സെമിയില്‍ ചെക്ക് റിപ്പബ്ലിക് താരം കരോളിന പ്ലിസ്കോവയെ പരാജയപ്പെടുത്തിയാൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള ജപ്പാന്‍റെ നവോമി ഒസാക്കയെ മറികടന്ന് സിമോണക്ക് റാങ്കിങിൽ ഒന്നാമതെത്താൻ സാധിക്കും.

മിയാമി ഓപ്പണിന്‍റെ ക്വാര്‍ട്ടറില്‍ ചൈനീസ് താരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിമോണ കീഴടക്കിയത്. സ്‌കോര്‍: 6-4, 7-5. സിമോണക്കൊപ്പം ഒന്നാം റാങ്ക് പോരാട്ടത്തിനൊപ്പം ഉണ്ടായിരുന്ന  പെട്ര ക്വിറ്റോവ ക്വാര്‍ട്ടറില്‍ ആഷ്‌ലി ബാര്‍ട്ടിയോട് തോറ്റ് പുറത്തായതോടെ മിയാമി ഓപ്പൺ സ്വന്തമാക്കി ഒന്നാം റാങ്കിലെത്താമെന്ന പ്രതീക്ഷയിലാണ് റൊമെനിയൻ താരം.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.