ETV Bharat / sports

ഫ്രഞ്ച് ഓപ്പണ്‍: നദാല്‍ ക്വാര്‍ട്ടറില്‍ - nadal

ജപ്പാന്‍റെ കെയ് നിഷിക്കോരിയോ ഫ്രാന്‍സിന്‍റെ ബെനെറ്റ് പൈറേയോ ആയിരിക്കും ക്വാര്‍ട്ടറില്‍ നദാലിന്‍റെ എതിരാളി.

നദാല്‍
author img

By

Published : Jun 3, 2019, 1:20 AM IST

സ്പാനീഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അര്‍ജന്‍റീനയുടെ ജുവാന്‍ ലോണ്ടേറോയെ പരാജയപ്പെടുത്തിയാണ് നദാല്‍ തന്‍റെ ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാക്കിയത്. രണ്ട് മണിക്കൂര്‍ പതിമൂന്ന് മിനിറ്റ് നീണ്ട് നിന്ന മത്സരത്തിലെ മൂന്ന് സെറ്റുകളും സ്വന്തമാക്കിയാണ് നദാലിന്‍റെ വിജയം. സ്കോര്‍ 6-2, 6-3, 6-3

ആദ്യ സെറ്റില്‍ കളിയുടെ പൂര്‍ണ്ണ ആധിപത്യവും നദാലിനായിരുന്നു. രണ്ടാം സെറ്റിലും നദാല്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ എതിരാളിയുടെ പോരാട്ടവീര്യത്തില്‍ കുറവ് സംഭവിക്കുകയും മൂന്നാം സെറ്റില്‍ വെറും കാഴ്ചക്കാരനായി നിക്കേണ്ടി വന്നതോടെ ലോണ്ടേറോക് വിജയം കൈവിട്ട് പോകുകയായിരുന്നു.

ഇത് 38ാം തവണയാണ് നദാല്‍ ഗ്രാന്‍റ്സ്ലാം ക്വര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. ജപ്പാന്‍റെ കെയ് നിഷിക്കോരിയോ ഫ്രാന്‍സിന്‍റെ ബെനെറ്റ് പൈറേയോ ആയിരിക്കും ക്വാര്‍ട്ടറില്‍ നദാലിന്‍റെ എതിരാളി.

Intro:Body:

news

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.