ഇന്ത്യന്‍ ടെന്നീസ് താരം പ്രജ്‌നേഷ് ഗുണേശ്വരന് എ.ടി.പി മാസ്റ്റേഴ്‌സ് 1000 ടൂര്‍ണമെന്‍റ് യോഗ്യത. ഇന്ത്യന്‍ വെല്‍സില്‍ ഇറ്റലിയുടെ സാല്‍വതോര്‍ ക്രൂസോയെ 6-2, 3-6, 6-2 എന്ന സ്‌കോറിന് കീഴപ്പെടുത്തിയാണ് പ്രജ്‌നേഷ് യോഗ്യത നേടിയത്.
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്ണമെന്റില് കളിക്കാനും പ്രജ്‌നേഷ്അര്‍ഹത നേടിയിരുന്നു. ക്രൂസോയിക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ് പ്രജ്‌നേഷ് കാഴ്ച്ചവെച്ചത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ താരത്തിന് രണ്ടാം സെറ്റില്‍ അടിതെറ്റി. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റ് സ്വന്തമാക്കിയാണ് പ്രജ്‌നേഷ് എ.ടി.പി യോഗ്യത നേടിയത്. ഇതാദ്യമായാണ് താരം എ.ടി.പി 1000 ടെന്നീസ് ടൂർണമെന്‍റിൽ കളിക്കാനൊരുങ്ങുന്നത്.
എന്നാൽ ഇന്ത്യയുടെ മറ്റൊരു താരം രാംകുമാര്‍ രാംനാഥൻ ഫിലിപ് ക്രാജിനോവിച്ചിനോട് 4-6, 0-6 എന്ന സ്‌കോറിന് തോറ്റു. ഇതോടെ താരത്തിന് എ.ടി.പി മാസ്‌റ്റേഴ്‌സില്‍ കളിക്കാനുള്ള യോഗ്യത നേടിയെടുക്കാൻ സാധിച്ചില്ല.
Brilliant news to start off the day as Prajnesh Gunneswaran enters main draw of prestigious ATP Masters 1000 BNP PARIBAS OPEN in Indian Wells with a 6-2 3-6 6-2 win over Salvatore Caruso of Italy in the Final Qualification round. #BNPPO19 pic.twitter.com/Ss6A3nENir
— India_AllSports (@India_AllSports) March 7, 2019 " class="align-text-top noRightClick twitterSection" data="
">Brilliant news to start off the day as Prajnesh Gunneswaran enters main draw of prestigious ATP Masters 1000 BNP PARIBAS OPEN in Indian Wells with a 6-2 3-6 6-2 win over Salvatore Caruso of Italy in the Final Qualification round. #BNPPO19 pic.twitter.com/Ss6A3nENir
— India_AllSports (@India_AllSports) March 7, 2019Brilliant news to start off the day as Prajnesh Gunneswaran enters main draw of prestigious ATP Masters 1000 BNP PARIBAS OPEN in Indian Wells with a 6-2 3-6 6-2 win over Salvatore Caruso of Italy in the Final Qualification round. #BNPPO19 pic.twitter.com/Ss6A3nENir
— India_AllSports (@India_AllSports) March 7, 2019