ETV Bharat / sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഫെഡററും ദ്യോക്കോവിച്ചും നാലാം റൗണ്ടില്‍

author img

By

Published : Jan 24, 2020, 9:55 PM IST

റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയയുടെ ജോണ്‍ മില്‍മാനെയും നൊവാക് ദ്യോക്കോവിച്ച് ജപ്പാന്‍ താരം യഷീട്ടോ നിഷിയോക്കയെയും തോല്‍പ്പിച്ചു

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍  Novac Djokovic  Australian Open  റോജര്‍ ഫെഡറര്‍  നൊവാക് ദ്യോക്കോവിച്ച്
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഫെഡററും, ദ്യോക്കോവിച്ചും നാലാം റൗണ്ടില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ മുന്‍ ചാമ്പ്യന്‍മാരായ റോജര്‍ ഫെഡററും നൊവാക് ദ്യോക്കോവിച്ചും നാലാം റൗണ്ടിലെത്തി. അഞ്ച് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനടുവില്‍ ഓസ്‌ട്രേലിയയുടെ ജോണ്‍ മില്‍മാനെ പരാജയപ്പെടുത്തിയാണ് റോജര്‍ ഫെഡററര്‍ മൂന്നാം റൗണ്ട് കടന്നത്.

റോജര്‍ ഫെഡറര്‍ - ജോണ്‍ മില്‍മാന്‍ പോരാട്ടം

ആദ്യ സെറ്റ് നഷ്‌ടപ്പെടുത്തിയ ശേഷമായിരുന്നു ഫെഡററുടെ തിരിച്ചുവരവ്. സ്‌കോര്‍ 4-6, 7-6, 6-4, 4-6, 7-6. മുന്‍ ലോകചാമ്പ്യനെ വിറപ്പിച്ച ശേഷമാണ് ഓസീസ് താരത്തിന്‍റെ കീഴടങ്ങല്‍. നാല് മണിക്കൂറും അഞ്ച് മിനിട്ടും ദൈര്‍ഘ്യമുള്ള മത്സരമാണ് മെല്‍ബണിലെ സിന്തറ്റിക് കോര്‍ട്ടില്‍ അരങ്ങേറിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫെഡററുടെ നൂറാം മത്സരമായിരുന്നു ഇത്. ജപ്പാന്‍ താരം യഷീട്ടോ നിഷിയോക്കയെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നൊവാക് ദ്യോക്കോവിച്ച് മൂന്നാം റൗണ്ട് കടന്നത്. തികച്ചും ഏകപക്ഷീയമായ മത്സരത്തില്‍ നിഷിയോക്കയ്‌ക്ക് കാര്യമായ പ്രതിരോധം സൃഷ്‌ടിക്കാനായില്ല. സ്‌കോര്‍ 6-3, 6-2, 6-2.

നൊവാക് ദ്യോക്കോവിച്ച്-യഷീട്ടോ നിഷിയോ പോരാട്ടം

Intro:Body:

Melbourne: Former champions Roger Federer and Novac Djokovic on Friday progresses to the fourth round of the ongoing Australian Open.

While Federer scraped his way to the next round after winning a five-set thriller against John Millman of Australia, Djokovic outclassed Japan's Yoshihito Nishioka 6-3, 6-2, 6-2.

The world number three defeated Millman in the third-round 4-6, 7-6, 6-4, 4-6, 7-6 in about four hours and five minutes.

This is the 18th time that Federer has managed to progress to the fourth round of the Australian Open. It was also Federer's 100th match in the tournament.

Millman outclassed Federer in the first set, winning it 6-4. However, the Swiss staged a comeback in the second and third set, and was looking dominant.

Sending the cat among the pigeons, Millman once again bounced back in the fourth set, to take the match into the final set.

In the final set, both Millman and Federer went back and forth and it was poised well at 5-5. The match went into the tie break and Millman maintained a lead in the beginning.

However, Federer staged a remarkable comeback to win the match and progress to the fourth round of the Australian Open.

The defending champion Djokovic on Friday produced jaw-dropping serve stats to reach the fourth round. Djokovic hammered 17 aces and lost only eight points on serve (54/62) to make his 12th appearance in the second week in Melbourne.

"Definitely one of the best serving matches I've had lately [and] inspired by my coach, Goran Ivanisevic. There are a lot of technical details you can talk about, but sometimes less is more. It's all about the rhythm and balance... So far, it's been working really well," Djokovic said.

A record seven-time winner in Melbourne, Djokovic set up a clash with Diego Schwartzman in the fourth round.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.