ETV Bharat / sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ജയിച്ച് തുടങ്ങി ഒസാക്കയും സെറീനയും - osaka win news

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജയിച്ച് തുടങ്ങി 24-ാം ഗ്രാന്‍ഡ് സ്ലാം ലക്ഷ്യമിട്ടിറങ്ങുന്ന സെറീന വില്യംസും യുഎസ്‌ ഓപ്പണ്‍ ജേത്രി നവോമി ഒസാക്കയും.

ഒസാക്കക്ക് ജയം വാര്‍ത്ത  സറീനക്ക് ജയം വാര്‍ത്ത  osaka win news  serena win news
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍
author img

By

Published : Feb 8, 2021, 10:59 PM IST

മെല്‍ബണ്‍: ഈ വര്‍ഷത്തെ പ്രഥമ ഗ്രാന്‍ഡ് സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജയിച്ച് തുടങ്ങി സെറീന വില്യംസും യുഎസ്‌ ഓപ്പണ്‍ ജേത്രി നവോമി ഒസാക്കയും. 24-ാം ഗ്രാന്‍ഡ് സ്ലാം ലക്ഷ്യമിട്ടിറങ്ങുന്ന സെറീനക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.

ജര്‍മനിയുടെ സെഗ്‌മണ്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന പരാജയപ്പെടുത്തിയത്. സ്‌കോര്‍: 1-6, 1-6. ഗ്രാന്‍ഡ് സ്ലാമിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ നിന്നും പരിക്ക് കാരണം വിട്ടനിന്ന സെറീന ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. റഷ്യയുടെ ആസ്യ പബ്ലിചെഗോവയെ പരാജയപ്പെടുത്തിയാണ് ജപ്പാന്‍റെ നവോമി ഒസാക്ക ഈ സീസണിലെ ഗ്രാന്‍ഡ് സ്ലാം പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ആദ്യ മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നവോമിയുടെ ജയം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പബ്ലിചെഗോവക്കെതിരായ ജയം. സ്‌കോര്‍: 1-6, 2-6.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.