ETV Bharat / sports

2022 ദേശീയ ഗെയിംസ്; പശ്ചിമ ബംഗാൾ ആതിഥേയത്വം വഹിക്കും

ദേശീയ ഗെയിംസിന്‍റെ 2022 എഡിഷന് പശ്ചിമ ബംഗാൾ ആതിഥേയത്വം വഹിക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് നരിന്ദർ ബത്ര.

ioc news  Narinder Batra news  National Games news  ഐഒസി വാർത്ത  നരിന്ദർ ബത്ര വാർത്ത  ദേശീയ ഗെയിംസ് വാർത്ത
നരിന്ദർ ബത്ര
author img

By

Published : Feb 10, 2020, 1:23 AM IST

കൊല്‍ക്കത്ത: 2022 ദേശീയ ഗെയിംസിന് പശ്ചിമ ബംഗാൾ ആതിഥേയത്വം വഹിക്കും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് നരിന്ദർ ബത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേതാജി ഇന്‍ഡോർ സ്‌റ്റേഡിയത്തില്‍ ബംഗാൾ ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 1938-ലും 1964-ലും ബംഗാൾ ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിച്ചിരുന്നു.

ioc news  Narinder Batra news  National Games news  ഐഒസി വാർത്ത  നരിന്ദർ ബത്ര വാർത്ത  ദേശീയ ഗെയിംസ് വാർത്ത
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍.

നിലവില്‍ 36-ാമത് ദേശീയ ഗെയിംസിനുള്ള നടപടികൾ ഗോവയില്‍ പുരോഗമിക്കുകയാണ്. നിരവധി കാരണങ്ങളാല്‍ മാറ്റിവെച്ച മത്സരം ഈ വർഷം ഒക്‌ടോബർ 20-ന് ആരംഭിക്കും. നവംബർ നാല് വരെയാണ് ഗെയിംസ്.

അവിഭക്ത ഇന്ത്യയില്‍ 1924-ലാണ് ഗെയിംസിന് തുടക്കമായത്. ഗെയിംസിന്‍റെ തുടർന്നുള്ള രണ്ട് എഡിഷനുകൾക്കും ലാഹോർ ആതിഥേയത്വം വഹിച്ചു. 1930-ല്‍ പ്രയാഗ്രാജ് എന്നപേരില്‍ അറിയപ്പെടുന്ന അലഹബാദിലാണ് ആദ്യമായി സ്വതന്ത്ര ഇന്ത്യയില്‍ ഉൾപ്പെട്ട പ്രദേശത്ത് ഗെയിംസ് നടന്നത്.

Intro:Body:

Kolkata: The Indian Olympic Association (IOA) on Wednesday announced that the 2022 National Games will take place in West Bengal. 

"Definitely, in principle we have agreed for 2022. But it's an ongoing process. We will take it forward accordingly. We are willing to come to Bengal. Let's be positive," IOA president Narinder Batra said during a felicitation ceremony by the Bengal Olympic Association at the Netaji Indoor Stadium.

The 36th National Games were initially slated to take place in Goa but were postponed on a number of occasions to finally take place in Goa between October 20 and November 4.

Batra stressed that the National Games should be held every two years.

He added that Chhattisgarh, Uttarakhand and Meghalaya have already bid for the next editions.

West Bengal hosted the National Games twice way back in 1938 and 1964

"I'm being sacrosanct on 2022 and I'll be sending you letters on that. It's high time that National Games come to Bengal again," he said.

National Games started in 1924 and Lahore of undivided India hosted the inaugural edition. Next two editions had also taken place in Lahore, now in Pakistan. Allahabad, now Prayagraj, was the first Indian city to host the event in 1930. 

The International hockey federation (FIH) president earlier met the Bengal Hockey Association officials and took note that there’s no artificial turf here.

“We will soon have two astroturfs for hockey here. The cycling track is also not there in Kolkata. We will look into that but the National Games is usually spread across many centres,” he said.

“We have also discussed getting more International events here. Bengal is one of the pro-active states and it would be nice if many International events come here.”

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.