ETV Bharat / sports

കഴുത്തില്‍ അമ്പേറ്റ സംഭവം; വിദ്യാർഥിനി അപകടനില തരണം ചെയ്‌തു

അസമില്‍ ആർച്ചറി പരിശീലനത്തിനിടെ കഴുത്തില്‍ അമ്പേറ്റ ശിവാംഗിനി ഗോഹെയ്‌നിന്‍റെ ചികിത്സാ ചെലവ് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി) ഏറ്റെടുക്കുമെന്ന് അധികൃതർ. പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന വിദ്യാർഥിനിയുടെ ദൃശ്യങ്ങൾ ഇടിവി ഭാരതിന് ലഭിച്ചു.

Sibangini Gohain News  Khelo India News  Guwahati News  Archer News  ശിവാംഗിനി ഗോഹെയ്‌ന്‍ വാർത്ത  ഖേലോ ഇന്ത്യ വാർത്ത  ഗുവാർത്തി വാർത്ത  ആർച്ചർ വാർത്ത
ശിവാംഗിനി
author img

By

Published : Jan 10, 2020, 2:34 PM IST

ദിബ്രുഗര്‍/ന്യൂഡല്‍ഹി: അസമില്‍ ആർച്ചറി പരിശീലനത്തിനിടെ അമ്പ് കഴുത്തില്‍ തുളച്ചുകയറി പരിക്കേറ്റ വിദ്യാർഥിനിയുടെ ചികിത്സാ ചെലവ് സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഏറ്റെടുക്കും. സ്പോർട്‌സ് സെക്രട്ടറി ആർഎസ് ജുലാനിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചബുവയിലെ സായിയില്‍ പരിശീലനം നടത്തുന്നതിനിടെയാണ് 12കാരിയായ ശിവാംഗിനി ഗോഹെയ്‌ന് പരിക്കേറ്റത്. പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന വിദ്യാർഥിനിയുടെ ദൃശ്യങ്ങൾ ഇടിവി ഭാരതിന് ലഭിച്ചു.

കഴുത്തില്‍ അമ്പേറ്റ് ചികിത്സയിലിരിക്കുന്ന വിദ്യാർഥിനി.

ഗുവാഹത്തിയില്‍ ഇന്ന് ആരംഭിച്ച ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്‍റെ ഭാഗമായി ദിബ്രൂഗർ ജില്ലയിലെ ചബുവയില്‍ നടന്ന തുടർ പരിശീലനത്തിനിടെയാണ് സംഭവം. സാരമായി പരിക്കേറ്റ വിദ്യാർഥിനിയെ നേരത്തെ ആകാശമാർഗം ഡല്‍ഹിയില്‍ എത്തിച്ച് എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ എയിംസിലെ ന്യൂറോളജി ഡിപ്പാർട്ടുമെന്‍റിലെ ട്രോമാ കെയർ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ദിബ്രുഗര്‍ ഡപ്യൂട്ടി കമ്മിഷണർ വ്യക്തമാക്കി.

Sibangini Gohain News  Khelo India News  Guwahati News  Archer News  ശിവാംഗിനി ഗോഹെയ്‌ന്‍ വാർത്ത  ഖേലോ ഇന്ത്യ വാർത്ത  ഗുവാർത്തി വാർത്ത  ആർച്ചർ വാർത്ത
ഖേലോ ഇന്ത്യ

12 ദിവസങ്ങളിലായി ഗുവാഹത്തിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത്ഗെയിംസില്‍ 451 ഇനങ്ങളിലായി പതിനായിരത്തിലധികം മത്സരാര്‍ഥികള്‍ മാറ്റുരക്കുന്നുണ്ട്. ജനുവരി 10ന് ആരംഭിക്കുന്ന ഗെയിംസിന് 22-ന് സമാപിക്കും.

Intro:Body:

Sibangini Gohain, Khelo India, Guwahati, Archer

Dibrugarh: Archer Sibangini Gohain, who got injured while practicing for the Khelo India event in Guwahati, is said to be stable as per preliminary investigations and is undergoing treatment at the AIIMS's Trauma Centre in New Delhi, Dibrugarh Deputy Commissioner said.

The 12-year-old Gohain, an archer from Dibrugarh had met with an accident while practicing for the Khelo India event in Guwahati and was airlifted to AIIMS's Trauma Centre on Thursday.

As per the update which was provided by Dibrugarh Deputy Commissioner, "All the necessary investigations are going on and the archer will be further in Neurosurgery Deptt of Trauma Center for further treatment."

The incident had taken place during a regular training session at Chabua in upper Assam's Dibrugarh district.

A senior doctor at Trauma Centre had told ANI, "We have received a 12-year patient who got injured while playing at Khelo India event in Guwahati. The arrow has injured her clerical bone and is still inside her body. A team of doctors is investigating her and soon surgery would be conducted."

"Before coming here, the patient was operated at a hospital in Guwahati. Now, we have to see how we can move further," he said.

Earlier in the day, Sports Secretary, R S Julaniya had said that the Sports Authority of India (SAI) will bear all the expenses of archer's treatment.

The Khelo India Youth Games (KIYG) is all set to commence from January 10 till January 22 in Guwahati, Assam.

The national sports event will witness multidisciplinary games to be played below the 17 years age and 21 years age categories respectively.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.