ന്യൂഡൽഹി: പുരുഷോത്തം റായിയുടെ നിര്യാണത്തിൽ അനുശോചിച്ച് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു. ഇന്ത്യൻ അത്‌ലറ്റിക്‌സിലെ ആചാര്യനെയാണ് നഷ്ടപ്പെട്ടത് എന്ന് കിരൺ റിജിജു. അദ്ദേഹത്തിന്‍റെ സംഭാവനകൾ രാജ്യം എന്നും ഓർക്കുമെന്നും കേന്ദ്രമന്ത്രി തന്‍റെ ട്വീറ്റിൽ കുറിച്ചു.
-
India lost veteran athletics coach Shri. Puroshottam Rai on Friday. Shri. Rai was to receive the Dronacharya (Lifetime) Award today at the virtual National Sports Awards ceremony. @KirenRijiju condoled his death and said, "His contribution will always be remembered."
— Kiren Rijiju Office (@RijijuOffice) August 29, 2020 " class="align-text-top noRightClick twitterSection" data="
">India lost veteran athletics coach Shri. Puroshottam Rai on Friday. Shri. Rai was to receive the Dronacharya (Lifetime) Award today at the virtual National Sports Awards ceremony. @KirenRijiju condoled his death and said, "His contribution will always be remembered."
— Kiren Rijiju Office (@RijijuOffice) August 29, 2020India lost veteran athletics coach Shri. Puroshottam Rai on Friday. Shri. Rai was to receive the Dronacharya (Lifetime) Award today at the virtual National Sports Awards ceremony. @KirenRijiju condoled his death and said, "His contribution will always be remembered."
— Kiren Rijiju Office (@RijijuOffice) August 29, 2020
പരിശീലന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ ദ്രോണാചാര്യ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട അത്‌ലറ്റിക് പരിശീലകനാണ് പുരുഷോത്തം റായ്. ദേശീയ കായിക ദിനമായ ഇന്ന് നടക്കുന്ന വെർച്വൽ ചടങ്ങിൽ പുരസ്കാരം നൽകാനിരിക്കവെയാണ് അന്ത്യം. ചടങ്ങിന്‍റെ റിഹേഴ്സലിൽ പങ്കെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.