സിംഗപ്പൂര്‍: സൈന നേവാളും, പി.വി സിന്ധുവും, എച്ച് എസ് പ്രണോയിയും സിംഗപ്പൂര്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. വിയറ്റ്‌നാം താരം ലിന്‍ ങുയേനെ തകര്‍ത്താണ് സിന്ധുവിന്‍റെ മുന്നേറ്റം. സ്‌കോര്‍ 19-21, 21-19, 21-18.
ആദ്യ ഗെയിം വിയറ്റനാമി താരത്തിന് അടിയറവ് പറഞ്ഞ സിന്ധു രണ്ടും മൂന്നും ഗെയിമുകള്‍ വിയര്‍ത്താണ് സ്വന്തമാക്കിയത്. ചൈനയുടെ ഹാന്‍ യൂവാണ് ക്വാര്‍ട്ടറില്‍ സിന്ധുവിന്‍റെ എതിരാളി.
ലോക ഒന്‍പതാം നമ്പര്‍ താരത്തെ തകര്‍ത്താണ് സൈനയുടെ മുന്നേറ്റം. സ്‌കോര്‍ 21-19, 11-21, 21-17.
-
BWF 500 : Singapore open 2022
— Sports India (@SportsIndia3) July 14, 2022 " class="align-text-top noRightClick twitterSection" data="
👉 Saina and PV sindhu advance into Quarterfinals
👉 Saina Nehwal upset World No. 9 He Bingjiao (CHN) by 21-19, 11-21, 21-17
👉 PV Sindhu defeats Thuy Linh NGUYEN (Vietnam) by 19-21 21-19 21-18
👉 First BWF 500 QF for Saina after July 2020
🇮🇳 pic.twitter.com/PGMZYwnzDT
">BWF 500 : Singapore open 2022
— Sports India (@SportsIndia3) July 14, 2022
👉 Saina and PV sindhu advance into Quarterfinals
👉 Saina Nehwal upset World No. 9 He Bingjiao (CHN) by 21-19, 11-21, 21-17
👉 PV Sindhu defeats Thuy Linh NGUYEN (Vietnam) by 19-21 21-19 21-18
👉 First BWF 500 QF for Saina after July 2020
🇮🇳 pic.twitter.com/PGMZYwnzDTBWF 500 : Singapore open 2022
— Sports India (@SportsIndia3) July 14, 2022
👉 Saina and PV sindhu advance into Quarterfinals
👉 Saina Nehwal upset World No. 9 He Bingjiao (CHN) by 21-19, 11-21, 21-17
👉 PV Sindhu defeats Thuy Linh NGUYEN (Vietnam) by 19-21 21-19 21-18
👉 First BWF 500 QF for Saina after July 2020
🇮🇳 pic.twitter.com/PGMZYwnzDT
ഒരു മണിക്കൂറും അന്‍പത് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ ലോക നാലാം നമ്പര്‍ ചൗ ടീന്‍ ചെനിനെ തോല്‍പ്പിച്ചാണ് പ്രണോയ് ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ ഗെയിമില്‍ പിന്നിട്ട് നിന്ന ശേഷമായിരുന്നു പ്രണോയിയുടെയും തിരിച്ചുവരവ്. സ്‌കോര്‍ 14-21, 22-20, 21-18. ജപ്പാന്‍ താരം കൊടൈ നരൗകയാണ് ക്വാര്‍ട്ടറില്‍ പ്രണോയിയുടെ എതിരാളി.
-
Like she never left! India's Saina Nehwal beats WR9 He Bing Jao from PR China and advances to the Women's Singles - Quarter Finals at the Singapore Open. Massive.
— Sportskeeda (@Sportskeeda) July 14, 2022 " class="align-text-top noRightClick twitterSection" data="
He Bing Jao also finished fourth in 2020 Olympics.
Scores: 21-19, 11-21, 21-17. #IndianSports #Badminton 🏸 pic.twitter.com/Yh7CjFQXWy
">Like she never left! India's Saina Nehwal beats WR9 He Bing Jao from PR China and advances to the Women's Singles - Quarter Finals at the Singapore Open. Massive.
— Sportskeeda (@Sportskeeda) July 14, 2022
He Bing Jao also finished fourth in 2020 Olympics.
Scores: 21-19, 11-21, 21-17. #IndianSports #Badminton 🏸 pic.twitter.com/Yh7CjFQXWyLike she never left! India's Saina Nehwal beats WR9 He Bing Jao from PR China and advances to the Women's Singles - Quarter Finals at the Singapore Open. Massive.
— Sportskeeda (@Sportskeeda) July 14, 2022
He Bing Jao also finished fourth in 2020 Olympics.
Scores: 21-19, 11-21, 21-17. #IndianSports #Badminton 🏸 pic.twitter.com/Yh7CjFQXWy
അതേ സമയം മറ്റൊരു ഇന്ത്യന്‍ താരമായ മിഥുന്‍ മഞ്‌ജുനാഥ് രണ്ടാം റൗണ്ടില്‍ പുറത്തായി. അയര്‍ലന്‍ഡ് താരത്തോടാണ് മിഥുന്‍ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടത്. സ്കോര്‍ 10-21, 21-18, 16-21.