ETV Bharat / sports

AUSTRALIAN OPEN: മിക്‌സഡ് ഡബിൾസ് കിരീടം സ്വന്തമാക്കി ഇവാൻ ഡോഡിജ്- ക്രിസ്റ്റീന മ്ലാഡെനോവിച്ച് സഖ്യം - ഇവാൻ ഡോഡിജ്- ക്രിസ്റ്റീന മ്ലാഡെനോവിച്ച് സഖ്യത്തിന് മിക്‌സഡ് ഡബിൾസ് കിരീടം

നേരിട്ടുള്ള രണ്ട് സെറ്റുകൾക്കാണ് ഇവാൻ ഡോഡിജ്- ക്രിസ്റ്റീന മ്ലാഡെനോവിച്ച് സഖ്യം ജെയ്‌മി ഫൗർലിസ്- ജേസണ്‍ കുബ്ലർ സഖ്യത്തെ കീഴടക്കിയത്

AUSTRALIAN OPEN 2022  australian open mixed doubles title winner  kristina mladenovic ivan dodig won australian open  ഓസ്ട്രേലിയൻ ഓപ്പണ്‍ 2022  ഇവാൻ ഡോഡിജ്- ക്രിസ്റ്റീന മ്ലാഡെനോവിച്ച് സഖ്യത്തിന് മിക്‌സഡ് ഡബിൾസ് കിരീടം  ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്‌സഡ് ഡബിൾസ്
AUSTRALIAN OPEN: മിക്‌സഡ് ഡബിൾസ് കിരീടം സ്വന്തമാക്കി ഇവാൻ ഡോഡിജ്- ക്രിസ്റ്റീന മ്ലാഡെനോവിച്ച് സഖ്യം
author img

By

Published : Jan 28, 2022, 1:57 PM IST

മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്‌സഡ് ഡബിൾസ് കിരീടം ഇവാൻ ഡോഡിജ്- ക്രിസ്റ്റീന മ്ലാഡെനോവിച്ച് സഖ്യത്തിന്. ഫൈനലിൽ ഓസ്ട്രേലിയയുടെ ജെയ്‌മി ഫൗർലിസ്- ജേസണ്‍ കുബ്ലർ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഡോഡിജ്- ക്രിസ്റ്റീന സഖ്യം കിരീടം സ്വന്തമാക്കിയത്. സ്കോർ: 6-3, 6-4.

നേരത്തെ 2014ൽ ഡാനിയൽ നെസ്റ്ററിനൊപ്പം ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ ഫ്രഞ്ച് താരമായ ക്രിസ്റ്റീനയുടെ രണ്ടാമത്തെ രണ്ടാമത്തെ മിക്‌സഡ് ഡബിൾസ് കിരീടമാണിത്. ക്രൊയേഷ്യൻ താരമായ ഡോഡിജിന്‍റെ ആദ്യത്തെ ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്‌സഡ് ഡബിൾസ് കിരീടമാണിത്.

ALSO READ: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഡാനിയേല കോളിൻസ് ഫൈനലില്‍; എതിരാളി ബാര്‍ട്ടി

ഇതിന്‌ മുന്‍പ് രണ്ട് തവണ ഫ്രഞ്ച് ഓപ്പണിലും ഒരു പ്രാവശ്യം വിംബിള്‍ഡണിലും മിക്‌സഡ് ഡബിള്‍സ് കിരീടം നേടിയ ഡോഡിജ്, കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പുരുഷ ഡബിള്‍സില്‍ കിരീടം സ്വന്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.