ഫത്തോഡ : ഐഎസ്‌എല്ലില്‍ ഹൈദരാബാദ് എഫ്‌സി കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍. ഇരു സംഘവും ഓരോ ഗോള്‍ വീതം നേടി നിശ്ചിത സമയത്തും അധിക സമയത്തും സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടത്.
-
We are heading into extra-time! 👊@sahiltavora8's brilliant golazo for @HydFCOfficial in the 88th minute takes the #HeroISLFinal into another 30 mins of action!#HFCKBFC #FinalForTheFans #HeroISL #LetsFootball #HyderabadFC #KeralaBlasters pic.twitter.com/k1Jz6uZ3Kd
— Indian Super League (@IndSuperLeague) March 20, 2022 " class="align-text-top noRightClick twitterSection" data="
">We are heading into extra-time! 👊@sahiltavora8's brilliant golazo for @HydFCOfficial in the 88th minute takes the #HeroISLFinal into another 30 mins of action!#HFCKBFC #FinalForTheFans #HeroISL #LetsFootball #HyderabadFC #KeralaBlasters pic.twitter.com/k1Jz6uZ3Kd
— Indian Super League (@IndSuperLeague) March 20, 2022We are heading into extra-time! 👊@sahiltavora8's brilliant golazo for @HydFCOfficial in the 88th minute takes the #HeroISLFinal into another 30 mins of action!#HFCKBFC #FinalForTheFans #HeroISL #LetsFootball #HyderabadFC #KeralaBlasters pic.twitter.com/k1Jz6uZ3Kd
— Indian Super League (@IndSuperLeague) March 20, 2022
69ാം മിനിട്ടില്‍ മലയാളി താരം രാഹുല്‍ കെപിയിലൂടെ മുന്നിലെത്താന്‍ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു. ജീക്‌സണ്‍ സിങാണ് ഗോളിന് വഴിയൊരുക്കിയത്. എന്നാല്‍ 88ാം മിനിട്ടില്‍ സഹിൽ ടവോറയിലൂടെ ഹൈദരാബാദ് ഒപ്പം പിടിച്ചു. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ ഇരുസംഘത്തിനും ലക്ഷ്യം കാണാനായില്ല.