വാസ്‌കോട്‌ഗാമ : ഇന്ത്യൻ സൂപ്പർ ലീഗിൽ(ISL) സീസണിലെ പത്താം മത്സരത്തിലും വിജയം കാണാതെ ഈസ്റ്റ് ബംഗാൾ. ഇന്നലെ നടന്ന മുംബൈ സിറ്റി ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ കലാശിച്ചു. ഇരുവരും മത്സരത്തിൽ ഗോൾ രഹിത സമനില പാലിച്ചു.
-
FULL-TIME | #SCEBMCFC@sc_eastbengal stood strong to claim their 1️⃣st 𝙚𝙫𝙚𝙧 point against @MumbaiCityFC in the #HeroISL! 🤯#LetsFootball pic.twitter.com/tOIejd4O3b
— Indian Super League (@IndSuperLeague) January 7, 2022 " class="align-text-top noRightClick twitterSection" data="
">FULL-TIME | #SCEBMCFC@sc_eastbengal stood strong to claim their 1️⃣st 𝙚𝙫𝙚𝙧 point against @MumbaiCityFC in the #HeroISL! 🤯#LetsFootball pic.twitter.com/tOIejd4O3b
— Indian Super League (@IndSuperLeague) January 7, 2022FULL-TIME | #SCEBMCFC@sc_eastbengal stood strong to claim their 1️⃣st 𝙚𝙫𝙚𝙧 point against @MumbaiCityFC in the #HeroISL! 🤯#LetsFootball pic.twitter.com/tOIejd4O3b
— Indian Super League (@IndSuperLeague) January 7, 2022
മത്സരത്തിലുടനീളം മുംബൈക്ക് തന്നെയായിരുന്നു മേൽക്കൈ. എന്നാൽ ഈസ്റ്റ് ബംഗാളിന്‍റെ ശക്തമായ പ്രതിരോധം തകർത്ത് ഗോൾ നേടാൻ നിലവിലെ ചാമ്പ്യൻമാർക്ക് ആയില്ല. ഗോൾ കീപ്പർ അരിന്ദം ഭട്ടാചാര്യയുടെ തകർപ്പൻ സേവുകളാണ് ഈസ്റ്റ് ബംഗാളിന് തുണയായത്.
-
3️⃣6️⃣ touches
— Indian Super League (@IndSuperLeague) January 7, 2022 " class="align-text-top noRightClick twitterSection" data="
2️⃣5️⃣ passes
3️⃣ tackles
Sourav Das orchestrated the game from the middle of the park tonight to earn the Hero of The Match award. 👌🏻💯#SCEBMCFC #HeroISL #LetsFootball pic.twitter.com/yj0YwVSZYn
">3️⃣6️⃣ touches
— Indian Super League (@IndSuperLeague) January 7, 2022
2️⃣5️⃣ passes
3️⃣ tackles
Sourav Das orchestrated the game from the middle of the park tonight to earn the Hero of The Match award. 👌🏻💯#SCEBMCFC #HeroISL #LetsFootball pic.twitter.com/yj0YwVSZYn3️⃣6️⃣ touches
— Indian Super League (@IndSuperLeague) January 7, 2022
2️⃣5️⃣ passes
3️⃣ tackles
Sourav Das orchestrated the game from the middle of the park tonight to earn the Hero of The Match award. 👌🏻💯#SCEBMCFC #HeroISL #LetsFootball pic.twitter.com/yj0YwVSZYn
ALSO READ: കേരള പ്രീമിയര്‍ ലീഗിന് കൊച്ചിയില്‍ കിക്കോഫ്; ആദ്യ മത്സരം സമനിലയില്‍
സമനിലയോടെ മുംബൈ സിറ്റി പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 10 മത്സരങ്ങളിൽ നിന്ന് 17 പോയിന്‍റാണ് മുംബൈക്കുള്ളത്. 10 മത്സരങ്ങളിൽ നിന്ന് വെറും ആറ് പോയിന്‍റ് മാത്രമാണ് ഈസ്റ്റ് ബംഗാളിന് നേടാനായത്. പട്ടികയിൽ അവസാന സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ.