പനജി : നോർത്ത് ഈസ്റ്റിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് താരം അൽവാരോ വാസ്‌ക്വസ് നേടിയ ഗോൾ ഐ.എസ്.എൽ മാച്ച് റൗണ്ട് 16ലെ ഏറ്റവും മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടു. ആരാധകരുടെ വോട്ടിങ്ങിലൂടെയാണ് ഈ പുരസ്‌കാരം വാസ്‌ക്വസിന് ലഭിച്ചത്. വാസ്‌ക്വസിന്‍റെ ഗോളിന് 88 ശതമാനം വോട്ടോടെയാണ് മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടത്.
-
.@AlvaroVazquez91 is your Fans’ Goal of the Week winner for Round 1️⃣6️⃣ for his spectacular goal 🤩💥#HeroISL #LetsFootball | @KeralaBlasters pic.twitter.com/vThlqiRD8Q
— Indian Super League (@IndSuperLeague) February 10, 2022 " class="align-text-top noRightClick twitterSection" data="
">.@AlvaroVazquez91 is your Fans’ Goal of the Week winner for Round 1️⃣6️⃣ for his spectacular goal 🤩💥#HeroISL #LetsFootball | @KeralaBlasters pic.twitter.com/vThlqiRD8Q
— Indian Super League (@IndSuperLeague) February 10, 2022.@AlvaroVazquez91 is your Fans’ Goal of the Week winner for Round 1️⃣6️⃣ for his spectacular goal 🤩💥#HeroISL #LetsFootball | @KeralaBlasters pic.twitter.com/vThlqiRD8Q
— Indian Super League (@IndSuperLeague) February 10, 2022
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തെറിഞ്ഞ മത്സരത്തില്‍ വാസ്‌ക്വസ് നേടിയ ഗോൾ താരത്തിന്‍റെ പ്രതിഭ വിളിച്ചോതുന്നതായിരിന്നു. മത്സരത്തിന്‍റെ 82-ാം മിനിറ്റിൽ 59 മീറ്റര്‍ അകലെ നിന്നായിരുന്നു വാസ്‌ക്വസ് അത്ഭുത ഗോള്‍ സ്വന്തമാക്കിയത്. ഐഎസ്എല്ലില്‍ ഇതിനുമുമ്പ് ആരും തന്നെ ഇത്രയും ദൂരെ നിന്ന് ഗോള്‍ സ്‌കോര്‍ ചെയ്‌തിട്ടില്ല.
ALSO READ:അല്‍വാരോ വാസ്‌ക്വസ്: കളിയഴകു കൊണ്ടും വേഗത കൊണ്ടും കളി മെനയുന്നവന്‍
-
"മാന്ത്രികം"
— Indian Super League (@IndSuperLeague) February 10, 2022 " class="align-text-top noRightClick twitterSection" data="
Watch as @Shaiju_official reacts to @AlvaroVazquez91's 5️⃣9️⃣ meter 𝕘𝕠𝕝𝕒𝕫𝕠! 😱
Will we be in for more such moments during the #JFCKBFC clash?#HeroISL #LetsFootball | @KeralaBlasters pic.twitter.com/MMi3BbyRYs
">"മാന്ത്രികം"
— Indian Super League (@IndSuperLeague) February 10, 2022
Watch as @Shaiju_official reacts to @AlvaroVazquez91's 5️⃣9️⃣ meter 𝕘𝕠𝕝𝕒𝕫𝕠! 😱
Will we be in for more such moments during the #JFCKBFC clash?#HeroISL #LetsFootball | @KeralaBlasters pic.twitter.com/MMi3BbyRYs"മാന്ത്രികം"
— Indian Super League (@IndSuperLeague) February 10, 2022
Watch as @Shaiju_official reacts to @AlvaroVazquez91's 5️⃣9️⃣ meter 𝕘𝕠𝕝𝕒𝕫𝕠! 😱
Will we be in for more such moments during the #JFCKBFC clash?#HeroISL #LetsFootball | @KeralaBlasters pic.twitter.com/MMi3BbyRYs
പ്രതിരോധ താരം മഷ്‌ഹൂര്‍ ഷരീഫിന്‍റെ മിസ് പാസില്‍ നിന്ന് പന്ത് കൈക്കലാക്കിയ വാസ്‌ക്വസ് സ്വന്തം പകുതിയില്‍ നിന്ന് തൊടുത്ത ഷോട്ട് ഗോൾകീപ്പര്‍ സുഭാശിഷ് റോയ് ചൗധരിയെയും മറികടന്ന് വലയിലെത്തുകയായിരുന്നു.