ETV Bharat / sports

ഫ്രഞ്ച് ഓപ്പണ്‍: മിക്‌സഡ് ഡബിൾസ് കിരീടം എന ഷിബഹാര-വെസ്ലി കൂൾഹോഫ് ജോഡിക്ക് - Ena Shibahara

ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് എന ഷിബഹാര- വെസ്ലി കൂൾഹോഫ് ജോഡി മത്സരം പിടിച്ചത്.

ഫ്രഞ്ച് ഓപ്പണ്‍  എന ഷിബഹാര  വെസ്ലി കൂൾഹോഫ്  ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിൾസ് കിരീടം എന ഷിബഹാര വെസ്ലി കൂൾഹോഫ് ജോഡിക്ക്  French Open  Ena Shibahara Wesley Koolhof win mixed doubles title  Ena Shibahara  Wesley Koolhof
ഫ്രഞ്ച് ഓപ്പണ്‍: മിക്‌സഡ് ഡബിൾസ് കിരീടം എന ഷിബഹാര-വെസ്ലി കൂൾഹോഫ് ജോഡിക്ക്
author img

By

Published : Jun 2, 2022, 10:46 PM IST

പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് മിക്‌സഡ് ഡബിൾസ് കിരീടം ജപ്പാന്‍റെ എന ഷിബഹാര- നെതര്‍ലന്‍ഡിന്‍റെ വെസ്ലി കൂൾഹോഫ് ജോഡിക്ക്. കലാശപ്പോരില്‍ നോര്‍വേയുടെ ഐക്കേരി- ബെല്‍ജിയത്തിന്‍റെ ജോറൻ വ്ലീഗന്‍ സഖ്യത്തെയാണ് എന- വെസ്ലി ജോഡി കീഴടക്കിയത്.

ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ജപ്പാന്‍-ഡച്ച് ജോഡി മത്സരം പിടിച്ചത്. ആദ്യസെറ്റില്‍ പൊരുതിയ നോര്‍വേ-ബെല്‍ജിയം താരങ്ങള്‍ രണ്ടാം സെറ്റില്‍ അനായാസം കീഴടങ്ങി. സ്‌കോര്‍: 7-6 (5),6-2. ഡബിൾസിൽ ലോക എട്ടാം നമ്പറായ ഷിബഹാരയുടെ ആദ്യ പ്രധാന കിരീടമാണിത്.

also read: ഫ്രഞ്ച് ഓപ്പണ്‍: ബൊപ്പണ്ണയും ഡച്ച് പങ്കാളി മാത്‌വെ മിഡെല്‍കൂപ്പും സെമിയില്‍ കീഴടങ്ങി

വിജയത്തോടെ 25 വർഷത്തിനിടെ പാരീസിൽ മിക്‌സഡ് ഡബിൾസ് ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യത്തെ ജാപ്പനീസ് താരമാവാനും ഷിബഹാരയ്‌ക്ക് കഴിഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.