ഫ്രാങ്ക്ഫർട്ട്: യൂറോപ്പ ലീഗിൽ ഇന്നലെ നടന്ന വെസ്റ്റ് ഹാം- ഫ്രാങ്ക്ഫർട്ട് മത്സരത്തിന് മുന്നോടിയായി ഇരു ടീമിന്‍റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ. ഫ്രാങ്ക്ഫർട്ടിന്‍റെ തട്ടകത്തിൽ നടന്ന മത്സരം കാണാനെത്തിയ വെസ്റ്റ് ഹാം ആരാധകർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ 30ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
-
Frankfurt police say they have made more than 30 arrests after supporters of English club West Ham and local team Eintracht Frankfurt clashed before their Europa League game. https://t.co/OsUMXYGN7s
— AP Sports (@AP_Sports) May 5, 2022 " class="align-text-top noRightClick twitterSection" data="
">Frankfurt police say they have made more than 30 arrests after supporters of English club West Ham and local team Eintracht Frankfurt clashed before their Europa League game. https://t.co/OsUMXYGN7s
— AP Sports (@AP_Sports) May 5, 2022Frankfurt police say they have made more than 30 arrests after supporters of English club West Ham and local team Eintracht Frankfurt clashed before their Europa League game. https://t.co/OsUMXYGN7s
— AP Sports (@AP_Sports) May 5, 2022
മത്സരം കാണാൻ 1000ൽ അധികം വെസ്റ്റ് ഹാം ആരാധകർ ഫ്രാങ്ക്ഫർട്ടിൽ എത്തിയതായാണ് കണക്കുകൾ. മത്സരത്തിന് തലേദിവസം രാത്രി മുതലേ ആരാധകർ തമ്മിൽ വാക്കേറ്റവും തല്ലും ഉണ്ടായിരുന്നു. സ്ഥലത്തെ പ്രധാന റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന തർക്കം പൊലീസ് അവസരോചിതമായി പരിഹരിച്ചതിനാൽ വലിയ അപകടങ്ങൾ ഉണ്ടായില്ല.
-
UEL. 04.05.2022
— HooligansTV (@HooligansTV_eu) May 5, 2022 " class="align-text-top noRightClick twitterSection" data="
Eintracht Frankfurt - West Ham.
Frankfurt hooligans running away after attack on Waxy's Irish pub with English fans. pic.twitter.com/2yyRlFcvOQ
">UEL. 04.05.2022
— HooligansTV (@HooligansTV_eu) May 5, 2022
Eintracht Frankfurt - West Ham.
Frankfurt hooligans running away after attack on Waxy's Irish pub with English fans. pic.twitter.com/2yyRlFcvOQUEL. 04.05.2022
— HooligansTV (@HooligansTV_eu) May 5, 2022
Eintracht Frankfurt - West Ham.
Frankfurt hooligans running away after attack on Waxy's Irish pub with English fans. pic.twitter.com/2yyRlFcvOQ
എന്നിരുന്നാലും രണ്ട് വെസ്റ്റ് ഹാം ആരാധകർ മർദനത്തെത്തുടർന്ന് അബോധാവസ്ഥയിലാവുകയും അവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതായും പൊലീസ് അറിയിച്ചു. ഇതിനിടെ ഒരു പബിൽ വെസ്റ്റ് ഹാം ആരാധകർക്ക് നേരെ ഫ്രാങ്ക്ഫർട്ട് അനുകൂലികൾ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
-
BitcoinSportsbook ⚽️ Arrests made as Frankfurt, West Ham fans clash https://t.co/fcNLbdTJZR ► https://t.co/0I4IIflkwI √ pic.twitter.com/zqrkoFhwQZ
— Bitcoin Sportsbook 🥇 (@SportsbookBTC) May 5, 2022 " class="align-text-top noRightClick twitterSection" data="
">BitcoinSportsbook ⚽️ Arrests made as Frankfurt, West Ham fans clash https://t.co/fcNLbdTJZR ► https://t.co/0I4IIflkwI √ pic.twitter.com/zqrkoFhwQZ
— Bitcoin Sportsbook 🥇 (@SportsbookBTC) May 5, 2022BitcoinSportsbook ⚽️ Arrests made as Frankfurt, West Ham fans clash https://t.co/fcNLbdTJZR ► https://t.co/0I4IIflkwI √ pic.twitter.com/zqrkoFhwQZ
— Bitcoin Sportsbook 🥇 (@SportsbookBTC) May 5, 2022
-
Another video of the clashes between Marseille & Feyenoord fans in Marseille tonight! 💥💥🇫🇷 pic.twitter.com/arTOnCgqRx
— Casual Ultra (@thecasualultra) May 4, 2022 " class="align-text-top noRightClick twitterSection" data="
">Another video of the clashes between Marseille & Feyenoord fans in Marseille tonight! 💥💥🇫🇷 pic.twitter.com/arTOnCgqRx
— Casual Ultra (@thecasualultra) May 4, 2022Another video of the clashes between Marseille & Feyenoord fans in Marseille tonight! 💥💥🇫🇷 pic.twitter.com/arTOnCgqRx
— Casual Ultra (@thecasualultra) May 4, 2022
ALSO READ: EUROPA LAGUE: ഫൈനൽ പോരാട്ടത്തിന് കളമൊരുങ്ങി, ഫ്രാങ്ക്ഫർട്ടും റേഞ്ചേഴ്‌സും
യൂറോപ്പ കോൺഫറൻസ് ലീഗ് സെമിഫൈനലിലും മാർസെയ്‌ലി- ഫെയ്‌നൂർഡ് മത്സരത്തിനിടെ സ്‌റ്റേഡ് വെലോഡ്‌റോം സ്റ്റേഡിയത്തിന് പുറത്ത് ആരാധകർ അപകടകരമാം വിധം ഏറ്റുമുട്ടി. കഴിഞ്ഞ മാസം മാർസെയിലിന്‍റെയും ഗ്രീക്ക് ടീമായ പൗക്ക് എഫ്‌സിയുടേയും ആരാധകർ ഏറ്റുമുട്ടിയിരുന്നു. അതിന്‍റെ തുടർച്ചയെന്നോണമാണ് ഇത്തവണത്തെ ഏറ്റുമുട്ടൽ.
-
UECL. 05.05.2022
— HooligansTV (@HooligansTV_eu) May 5, 2022 " class="align-text-top noRightClick twitterSection" data="
Marseille - Feyenoord.
Clashes between fans outside the stadium.#ConferenceLeague pic.twitter.com/7YN8E209Hy
">UECL. 05.05.2022
— HooligansTV (@HooligansTV_eu) May 5, 2022
Marseille - Feyenoord.
Clashes between fans outside the stadium.#ConferenceLeague pic.twitter.com/7YN8E209HyUECL. 05.05.2022
— HooligansTV (@HooligansTV_eu) May 5, 2022
Marseille - Feyenoord.
Clashes between fans outside the stadium.#ConferenceLeague pic.twitter.com/7YN8E209Hy
-
FINALE! 🏆 #OMFeyenoord #feyenoord #Marseille #Marseillefeyenoord #rotterdam #ConferenceLeague pic.twitter.com/nAZEWbblpf
— 🔴⚪️ (@Joeynultien) May 5, 2022 " class="align-text-top noRightClick twitterSection" data="
">FINALE! 🏆 #OMFeyenoord #feyenoord #Marseille #Marseillefeyenoord #rotterdam #ConferenceLeague pic.twitter.com/nAZEWbblpf
— 🔴⚪️ (@Joeynultien) May 5, 2022FINALE! 🏆 #OMFeyenoord #feyenoord #Marseille #Marseillefeyenoord #rotterdam #ConferenceLeague pic.twitter.com/nAZEWbblpf
— 🔴⚪️ (@Joeynultien) May 5, 2022
മത്സരത്തിനിടയ്‌ക്ക് കലാപകാരികൾ പടക്കങ്ങൾ പൊട്ടിച്ചും മൈതാനത്തേക്ക് തീജ്വാലകൾ എറിഞ്ഞും പ്രശ്‌നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. തുടർന്ന് പ്രദേശത്തും സ്റ്റേഡിയത്തിലും സുരക്ഷ വർധിപ്പിക്കുകയും കൂടുതൽ പൊലീസിനെ വിന്യസിക്കുകയും ചെയ്‌തിരുന്നു. മത്സരത്തിൽ ഇരുവരും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.