റോം: യൂറോപ്പ ലീഗ് പ്ലേ ഓഫിൽ ബാഴ്സലോണക്ക് തകർപ്പൻ വിജയം. രണ്ടാം പാദത്തിൽ നാപോളിയെ അവരുടെ തട്ടകത്തിൽ നേരിട്ട ബാഴ്സലോണ രണ്ടിനെതിരെ നാലു ഗോളിന്റെ ഗംഭീര വിജയമാണ് നേടിയത്. ന്യൂകാമ്പിൽ നടന്ന ആദ്യ പാദം 1-1 ലാണ് അവസാനിച്ചിരുന്നത്.
-
⏰ RESULTS ⏰
— UEFA Europa League (@EuropaLeague) February 24, 2022 " class="align-text-top noRightClick twitterSection" data="
✅ Sevilla, Atalanta, Leipzig, Porto, Barcelona, Betis, Rangers and Braga all through to round of 16 #UEL pic.twitter.com/h2I7emQiP6
">⏰ RESULTS ⏰
— UEFA Europa League (@EuropaLeague) February 24, 2022
✅ Sevilla, Atalanta, Leipzig, Porto, Barcelona, Betis, Rangers and Braga all through to round of 16 #UEL pic.twitter.com/h2I7emQiP6⏰ RESULTS ⏰
— UEFA Europa League (@EuropaLeague) February 24, 2022
✅ Sevilla, Atalanta, Leipzig, Porto, Barcelona, Betis, Rangers and Braga all through to round of 16 #UEL pic.twitter.com/h2I7emQiP6
4-3-3 ഫോർമേഷനിൽ കളത്തിലിറങ്ങിയ ബാഴ്സ 8-ാം മിനിറ്റിൽ തന്നെ മുന്നിലെത്തി. അഡാമ ട്രയോറുടെ പാസിൽ നിന്നും ജോർദി ആൽബയാണ് ഗോൾ നേടിയത്. തൊട്ടു പിന്നാലെ 13-ാം മിനിട്ടിൽ ഡി ജോങ് ബാഴ്സയുടെ ലീഡ് ഇരട്ടിയാക്കി. ഫെറാൻ ടോറസാണ് ഡിജോങ്ങിന്റെ മനോഹരമായ ഗോളിനു വഴിയൊരുക്കിയത്. 23-ാം മിനിട്ടിൽ ഒസിമനെ ടെർസ്റ്റീഗൻ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഇൻസിനെ നാപോളിക്ക് പ്രതീക്ഷ നൽകി.
-
Jordi Alba and Frenkie de Jong on the scoresheet for Barcelona in Naples ⚽️⚽️
— UEFA Europa League (@EuropaLeague) February 24, 2022 " class="align-text-top noRightClick twitterSection" data="
ℹ️ Napoli 1-2 Barcelona (AGG: 2-3) #UEL pic.twitter.com/v8xfJjIA17
">Jordi Alba and Frenkie de Jong on the scoresheet for Barcelona in Naples ⚽️⚽️
— UEFA Europa League (@EuropaLeague) February 24, 2022
ℹ️ Napoli 1-2 Barcelona (AGG: 2-3) #UEL pic.twitter.com/v8xfJjIA17Jordi Alba and Frenkie de Jong on the scoresheet for Barcelona in Naples ⚽️⚽️
— UEFA Europa League (@EuropaLeague) February 24, 2022
ℹ️ Napoli 1-2 Barcelona (AGG: 2-3) #UEL pic.twitter.com/v8xfJjIA17
-
Leipzig head into the last 16 after an impressive 3-1 win in Spain ✅#UEL pic.twitter.com/72uaLqEt4f
— UEFA Europa League (@EuropaLeague) February 24, 2022 " class="align-text-top noRightClick twitterSection" data="
">Leipzig head into the last 16 after an impressive 3-1 win in Spain ✅#UEL pic.twitter.com/72uaLqEt4f
— UEFA Europa League (@EuropaLeague) February 24, 2022Leipzig head into the last 16 after an impressive 3-1 win in Spain ✅#UEL pic.twitter.com/72uaLqEt4f
— UEFA Europa League (@EuropaLeague) February 24, 2022