പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും കൊവിഡ് പ്രതിസന്ധി. എടികെ മോഹൻ ബഗാൻ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് (08.01.2022) നടത്താനിരുന്ന എടികെ- ഒഡീഷ എഫ്‌സി മത്സരം മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു.
-
Match 53 of #HeroISL 2021-22 between @atkmohunbaganfc and @OdishaFC has been postponed.#ATKMBOFC #LetsFootball pic.twitter.com/05AiUMQQc0
— Indian Super League (@IndSuperLeague) January 8, 2022 " class="align-text-top noRightClick twitterSection" data="
">Match 53 of #HeroISL 2021-22 between @atkmohunbaganfc and @OdishaFC has been postponed.#ATKMBOFC #LetsFootball pic.twitter.com/05AiUMQQc0
— Indian Super League (@IndSuperLeague) January 8, 2022Match 53 of #HeroISL 2021-22 between @atkmohunbaganfc and @OdishaFC has been postponed.#ATKMBOFC #LetsFootball pic.twitter.com/05AiUMQQc0
— Indian Super League (@IndSuperLeague) January 8, 2022
ആര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന വിവരങ്ങള്‍ ലീഗ് പുറത്ത് വിട്ടിട്ടല്ല. താരം ഐസൊലേഷനിലാണ്. പൂര്‍ണമായും ബയോ ബബിളിനകത്ത് കഴിഞ്ഞ നവംബര്‍ 20 മുതല്‍ക്കാണ് ഐഎസ്‌എല്‍ മത്സരങ്ങള്‍ ആരംഭിച്ചത്. ലീഗിലെ 53ാമത് മത്സരമാണ് മാറ്റിവെച്ചിരിക്കുന്നത്.