കാറബാവോ കപ്പ് സെമി ഫൈനലിൽ ലിവര്‍പൂൾ ആഴ്‌സണല്‍ മത്സരം സമനിലയില്‍. മത്സരത്തിന്‍റെ 24-ാം മിനിട്ടിൽ തന്നെ പത്ത് പേരുമായി ചുരുങ്ങിയിട്ടും മികച്ച പ്രകടനം കാഴ്‌ചവെച്ചാണ് കരുത്തരായ ലിവർപൂളിനെ ആഴ്‌സണൽ ഗോൾ രഹിത സമനിലയിൽ തളച്ചത്.
-
FT!@LFC can't find a way past 10-man @Arsenal, meaning it's all to play for in next week's second leg!#EFL | #CarabaoCup pic.twitter.com/a78AlHQSO0
— Carabao Cup (@Carabao_Cup) January 13, 2022 " class="align-text-top noRightClick twitterSection" data="
">FT!@LFC can't find a way past 10-man @Arsenal, meaning it's all to play for in next week's second leg!#EFL | #CarabaoCup pic.twitter.com/a78AlHQSO0
— Carabao Cup (@Carabao_Cup) January 13, 2022FT!@LFC can't find a way past 10-man @Arsenal, meaning it's all to play for in next week's second leg!#EFL | #CarabaoCup pic.twitter.com/a78AlHQSO0
— Carabao Cup (@Carabao_Cup) January 13, 2022
24-ാം മിനിട്ടിൽ ലിവര്‍പൂള്‍ താരം തിയാഗോ ജോട്ടയെ ഫൗള്‍ ചെയ്തതിനാണ് ആഴ്‌സണൽ താരം ഗ്രാനിറ്റ് ഷാക്കക്ക് ചുവപ്പ് കാർഡ് ലഭിച്ചത്. പത്ത് പേരായി ചുരുങ്ങിയിട്ടും വിട്ടുകൊടുക്കാൻ ആഴ്‌സണൽ തയ്യാറായിരുന്നില്ല. പ്രതിരോധതാരം ബെന്‍ വൈറ്റിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ആഴ്‌സനലിന് തുണയായത്.
-
RED CARD!@Arsenal's Granit Xhaka is dismissed for denying a goalscoring opportunity!#EFL | #CarabaoCup pic.twitter.com/lbhpMVwaLi
— Carabao Cup (@Carabao_Cup) January 13, 2022 " class="align-text-top noRightClick twitterSection" data="
">RED CARD!@Arsenal's Granit Xhaka is dismissed for denying a goalscoring opportunity!#EFL | #CarabaoCup pic.twitter.com/lbhpMVwaLi
— Carabao Cup (@Carabao_Cup) January 13, 2022RED CARD!@Arsenal's Granit Xhaka is dismissed for denying a goalscoring opportunity!#EFL | #CarabaoCup pic.twitter.com/lbhpMVwaLi
— Carabao Cup (@Carabao_Cup) January 13, 2022
ALSO READ: തര്‍ക്കം കോടതിയില്‍ ; ജോക്കോവിച്ച് വീണ്ടും തടങ്കലിലെന്ന് റിപ്പോര്‍ട്ട്
ലിവര്‍പൂളിന്‍റെ സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലയും സാദിയോ മാനെയും ആഴ്‌സനലിനെതിരേ കളിച്ചിരുന്നില്ല. മത്സത്തിന്‍റെ 79 ശതമാനവും പന്ത് ലിവർപൂളിന്‍റെ കാലുകളിലായിരുന്നു. എന്നിട്ടും ആഴ്‌സണൽ പ്രതിരോധത്തെ ഭേദിച്ച് ഗോൾ നേടാൻ അവർക്കായില്ല. ജനുവരി 21 നാണ് രണ്ടാം പാദ മത്സരം.