ബിര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് ഏഴാം സ്വര്‍ണം. പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്‌തിയില്‍ നിലവിലെ ചാമ്പ്യൻ ബജ്‌റംഗ് പുനിയയാണ് ഇന്ത്യയ്‌ക്കായി സ്വര്‍ണം നേടിയത്. ഫൈനലില്‍ കാനഡയുടെ ലാച്‌ലാൻ മക്‌നീലിനെ 9-2ന് തോൽപിച്ചാണ് പുനിയയുടെ സുവര്‍ണമെഡല്‍ നേട്ടം.
-
HATTRICK FOR BAJRANG AT CWG 🔥🔥🔥
— SAI Media (@Media_SAI) August 5, 2022 " class="align-text-top noRightClick twitterSection" data="
Tokyo Olympics 🥉medalist, 3 time World C'ships medalist @BajrangPunia is on winning streak 🔥🔥 to bag his 3rd consecutive medal at #CommonwealthGames 🥇 🥇🥈
Utter dominance by Bajrang (M-65kg) to win 🥇 #Cheer4India #India4CWG2022
1/1 pic.twitter.com/MmWqoV6jMw
">HATTRICK FOR BAJRANG AT CWG 🔥🔥🔥
— SAI Media (@Media_SAI) August 5, 2022
Tokyo Olympics 🥉medalist, 3 time World C'ships medalist @BajrangPunia is on winning streak 🔥🔥 to bag his 3rd consecutive medal at #CommonwealthGames 🥇 🥇🥈
Utter dominance by Bajrang (M-65kg) to win 🥇 #Cheer4India #India4CWG2022
1/1 pic.twitter.com/MmWqoV6jMwHATTRICK FOR BAJRANG AT CWG 🔥🔥🔥
— SAI Media (@Media_SAI) August 5, 2022
Tokyo Olympics 🥉medalist, 3 time World C'ships medalist @BajrangPunia is on winning streak 🔥🔥 to bag his 3rd consecutive medal at #CommonwealthGames 🥇 🥇🥈
Utter dominance by Bajrang (M-65kg) to win 🥇 #Cheer4India #India4CWG2022
1/1 pic.twitter.com/MmWqoV6jMw
-
A 🥈 on her debut #commonwealthgames for Team 🇮🇳@OLyAnshu in the Women’s Freestyle 57KG 🤼♀️ at @birminghamcg22 #ekindiateamindia #b2022 pic.twitter.com/j1ybq16W5H
— Team India (@WeAreTeamIndia) August 5, 2022 " class="align-text-top noRightClick twitterSection" data="
">A 🥈 on her debut #commonwealthgames for Team 🇮🇳@OLyAnshu in the Women’s Freestyle 57KG 🤼♀️ at @birminghamcg22 #ekindiateamindia #b2022 pic.twitter.com/j1ybq16W5H
— Team India (@WeAreTeamIndia) August 5, 2022A 🥈 on her debut #commonwealthgames for Team 🇮🇳@OLyAnshu in the Women’s Freestyle 57KG 🤼♀️ at @birminghamcg22 #ekindiateamindia #b2022 pic.twitter.com/j1ybq16W5H
— Team India (@WeAreTeamIndia) August 5, 2022
സെമിഫൈനലില്‍ ഇംഗ്ലണ്ടിന്‍റെ ജോർജ്ജ് റാമിനെയാണ് പുനിയ പരാജയപ്പെടുത്തിയത്. 10-0 എന്ന് സ്‌കോറിനായിരുന്നു പുനിയയുടെ മുന്നേറ്റം. പുരുഷന്മാരുടെ 86 കിലോഗ്രാം വിഭാഗത്തില്‍ ദീപക് പുനിയയും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.
വെള്ളിയുമായി അന്‍ഷുമാലിക്ക്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്‌തിയില്‍ അന്‍ഷു മാലിക്കിന് വെള്ളി. വനിതകളുടെ 57 കിലോ വിഭാഗത്തില്‍ നൈജീരിയന്‍ താരത്തോട് പരാജയപ്പെട്ടാണ് അന്‍ഷു വെള്ളി സ്വന്തമാക്കിയത്. മെഡല്‍പ്പോരാട്ടത്തില്‍ 3-7 എന്ന സ്‌കോറിനാണ് അൻഷു പരാജയപ്പെട്ടത്.
ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് 21-കാരിയായ അന്‍ഷു വെള്ളി മെഡല്‍ നേടിയത്. വനിതകളുടെ ഗുസ്‌തിയില്‍ ഇന്ത്യന്‍ താരം സാക്ഷി മാലിക്കും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.