ലൊസാന്‍: വര്‍ഷാവസാനം അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍ ഇറക്കിയ റാങ്കില്‍ ഇന്ത്യന്‍ പുരുഷ ടീം നാലാം സ്ഥാനത്തും വനിതാ ടീം ഒമ്പതാം സ്ഥാനത്തുമാണ്. പുരുഷ റാങ്കിങ്ങില്‍ ബെല്‍ജിയവും വനിതാ റാങ്കിങ്ങില്‍ നെതര്‍ലന്‍ഡുമാണ് ഒന്നാമത്. പുരുഷ റാങ്കിങ്ങില്‍ ഫിഫ പ്രോ ലീഗ് ജേതാക്കളായ ഓസ്‌ട്രേലിയ രണ്ടാമതും നെതര്‍ലന്‍ഡ് മൂന്നാമതുമാണ്. വനിതാ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് അര്‍ജന്‍റീനയും മൂന്നാം സ്ഥാനത്ത് ജര്‍മനിയും നാലാം സ്ഥാനത്ത് ഓസ്‌ട്രേലിയയുമാണ്. കൊവിഡ് 19 പശ്ചാത്തത്തില്‍ പല ടൂര്‍ണമെന്‍റുകളും ഉപേക്ഷിച്ചത് ടീം ഇന്ത്യക്ക് തിരിച്ചടിയായി.
ഹോക്കി റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ടീമുകള്‍ - national hockey team news
അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍ വര്‍ഷാവസാനം പുറത്തിറക്കിയ റാങ്കില്‍ ഇന്ത്യന്‍ പുരുഷ ടീം നാലാം സ്ഥാനത്തും വനിതാ ടീം ഒമ്പതാം സ്ഥാനത്തുമാണ്