ETV Bharat / sports

യൂറോപ്യന്‍ ഗോൾഡന്‍ ബൂട്ട് പുരസ്ക്കാരം മെസി ഏറ്റുവാങ്ങി - Barcelona

പിഎസ്ജിയുടെ മുന്നേറ്റ താരം കിലിയന്‍ എംബാപ്പയെ മൂന്ന് ഗോളുകൾക്ക് പിന്നിലാക്കിയാണ് മെസി പുരസ്ക്കാരത്തിന് അർഹനായത്

മെസി
author img

By

Published : Oct 17, 2019, 8:08 AM IST

ബാഴ്സലോണ: സ്പാനിഷ് ഫുട്ബോൾ ക്ലബായ ബാഴ്സലോണ താരം ലയണല്‍ മെസിക്ക് യൂറോപ്യന്‍ ഗോൾഡന്‍ ബൂട്ട് സമ്മാനിച്ചു. ലാലിഗയില്‍ 2018-19 സീസണില്‍ മെസി 36 ഗോളുകൾ നേടിയിരുന്നു. പിഎസ്‌ജിയുടെ മുന്നേറ്റ താരം കിലിയന്‍ എംബാപ്പയെ മൂന്ന് ഗോളുകൾക്ക് പിന്നിലാക്കിയാണ് മെസി പുരസ്ക്കാരത്തിന് അർഹനായത്.

ലയണല്‍ മെസി യൂറോപ്യന്‍ ഗോൾഡന്‍ ബൂട്ട് പുരസ്ക്കാരം ഏറ്റുവാങ്ങുന്നു.
കുടുംബത്തോടെപ്പമെത്തിയാണ് മെസി പുരസ്കാരം ഏറ്റുവാങ്ങിയത്. 2011-2012 സീസണിൽ 50 ഗോൾ നേടിയത് മെസിയുടെ വ്യക്തിഗത റെക്കോർഡാണ്. തുടർച്ചയായി ആറാം തവണയാണ് മെസി യൂറോപ്യന്‍ ഗോൾഡന്‍ ബൂട്ട് നേടുന്നത്. നാല് തവണ പുരസ്ക്കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാം സ്ഥാനത്ത്.

Intro:Body:

dd

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.