ബാഴ്‌സലോണ : സ്‌പാനിഷ് ലീഗില്‍ അലാവസിനെതിരായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ബാഴ്‌സലോണ താരം സെര്‍ജിയോ അഗ്വേറോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് താരത്തിന് നെഞ്ചുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടത്.
-
𝗟𝗔𝗧𝗘𝗦𝗧 𝗡𝗘𝗪𝗦 | @aguerosergiokun reported chest discomfort and has been admitted to the hospital for a cardiac exam pic.twitter.com/7du9VIz5zO
— FC Barcelona (@FCBarcelona) October 30, 2021 " class="align-text-top noRightClick twitterSection" data="
">𝗟𝗔𝗧𝗘𝗦𝗧 𝗡𝗘𝗪𝗦 | @aguerosergiokun reported chest discomfort and has been admitted to the hospital for a cardiac exam pic.twitter.com/7du9VIz5zO
— FC Barcelona (@FCBarcelona) October 30, 2021𝗟𝗔𝗧𝗘𝗦𝗧 𝗡𝗘𝗪𝗦 | @aguerosergiokun reported chest discomfort and has been admitted to the hospital for a cardiac exam pic.twitter.com/7du9VIz5zO
— FC Barcelona (@FCBarcelona) October 30, 2021
-
Barcelona confirm that Sergio Aguero has been admitted to hospital for a cardiac exam after he experienced chest discomfort during their game against Alaves.
— ESPN FC (@ESPNFC) October 30, 2021 " class="align-text-top noRightClick twitterSection" data="
Get well soon Sergio 🙏 pic.twitter.com/o2lbKBmPZT
">Barcelona confirm that Sergio Aguero has been admitted to hospital for a cardiac exam after he experienced chest discomfort during their game against Alaves.
— ESPN FC (@ESPNFC) October 30, 2021
Get well soon Sergio 🙏 pic.twitter.com/o2lbKBmPZTBarcelona confirm that Sergio Aguero has been admitted to hospital for a cardiac exam after he experienced chest discomfort during their game against Alaves.
— ESPN FC (@ESPNFC) October 30, 2021
Get well soon Sergio 🙏 pic.twitter.com/o2lbKBmPZT
അഗ്വേറോ നെഞ്ചില്‍ കൈവച്ച് മൈതാനത്ത് കിടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്‌തമായിരുന്നു. ഉടന്‍തന്നെ ബാഴ്‌സ മെഡിക്കല്‍ സംഘം താരത്തെ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയി.
ALSO READ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ആർസനലിനും ചെൽസിക്കും വിജയം, മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി
പിന്നാലെ താരത്തെ കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫിലിപ്പെ കുടീഞ്ഞ്യോയാണ് അഗ്വേറോയ്ക്ക് പകരം കളത്തിലിറങ്ങിയത്.