ETV Bharat / sports

ഫ്രഞ്ച് കപ്പില്‍ പി എസ് ജി - റെനെസ് കലാശപ്പോര്

സെമിയില്‍ നാന്‍റസിനെ പി എസ് ജി തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്.

പി.എസ്.ജി
author img

By

Published : Apr 4, 2019, 10:25 PM IST

ഫ്രഞ്ച് കപ്പിന്‍റെ കലാശപ്പോരില്‍ പാരിസ് സെന്‍റ് ജെർമൻ റെനെസുമായി ഏറ്റുമുട്ടും. ഇന്ന് നടന്ന സെമിഫൈനലില്‍ നാന്‍റസിനെ തകർത്താണ് പി എസ് ജി ഫൈനലില്‍ പ്രവേശിച്ചത്.

തുടർച്ചയായ അഞ്ചാം തവണയാണ് പി എസ് ജി ഫ്രഞ്ച് കപ്പിന്‍റെ ഫൈനലിലെത്തുന്നത്. കഴിഞ്ഞ നാല് തവണയും കിരീടം നേടാനും പി എസ് ജിക്ക് കഴിഞ്ഞു. സ്വന്തം മൈതാനത്ത് നടന്ന സെമിപോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പി എസ് ജി നാന്‍റസിനെ തകർത്തത്. പി എസ് ജിക്ക് വേണ്ടി ഇറ്റലിയുടെ മാർക്കോ വെരറ്റിയാണ് ആദ്യ ഗോൾ നേടിയത്. പിന്നീട് 85ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ കിലിയൻ എംബാപ്പെയും ഇഞ്ച്വറി ടൈമില്‍ ബ്രസീലിയൻ താരം ഡാനി അല്‍വസും പി എസ് ജിയുടെ ഗോളുകൾ നേടി. സീസണിലെ 32ാം ഗോളാണ് എംബാപ്പെ സ്വന്തമാക്കിയത്. ഇതുവരെ പന്ത്രണ്ട് ഫ്രഞ്ച് കപ്പുകൾ പി എസ് ജി നേടിയിട്ടുണ്ട്.

സെമിയില്‍ ഒളിമ്പിക് ലിയോണിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് റെന്നെസ് ഫൈനലില്‍ പ്രവേശിച്ചത്. ഏപ്രില്‍ 28നാണ് ഫ്രഞ്ച് കപ്പ് കലാശപ്പോരാട്ടം.

Intro:Body:

ഫ്രഞ്ച് കപ്പില്‍ പി എസ് ജി - റെന്നസ് കലാശപ്പോര്

സെമിയില്‍ നാന്‍റസിനെ പി എസ് ജി തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്. \ 

ഫ്രഞ്ച് കപ്പിന്‍റെ കലാശപ്പോരില്‍ പാരിസ് സെന്‍റ് ജെർമൻ റെന്നസുമായി ഏറ്റുമുട്ടും. ഇന്ന് നടന്ന സെമിഫൈനലില്‍ നാന്‍റസിനെ തകർത്താണ് പി എസ് ജി ഫൈനലില്‍ പ്രവേശിച്ചത്. 

തുടർച്ചയായ അഞ്ചാം തവണയാണ് പി എസ് ജി ഫ്രഞ്ച് കപ്പിന്‍റെ ഫൈനലിലെത്തുന്നത്. കഴിഞ്ഞ നാല് തവണയും കിരീടം നേടാനും പി എസ് ജിക്ക് കഴിഞ്ഞു. സ്വന്തം മൈതാനത്ത് നടന്ന സെമിപോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പി എസ് ജി നാന്‍റസിനെ തകർത്തത്. പി എസ് ജിക്ക് വേണ്ടി ഇറ്റലിയുടെ മാർക്കോ വെരറ്റിയാണ് ആദ്യ ഗോൾ നേടിയത്. പിന്നീട് 85ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ കിലിയൻ എംബാപ്പെയും ഇഞ്ച്വറി ടൈമില്‍ ബ്രസീലിയൻ താരം ഡാനി അല്‍വസും പി എസ് ജിയുടെ ഗോളുകൾ നേടി. സീസണിലെ 32ാം ഗോളാണ് എംബാപ്പെ സ്വന്തമാക്കിയത്. ഇതുവരെ പന്ത്രണ്ട് ഫ്രഞ്ച് കപ്പുകൾ പി എസ് ജി നേടിയിട്ടുണ്ട്.  

സെമിയില്‍ ഒളിമ്പിക് ലിയോണിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് റെന്നെസ് ഫൈനലില്‍ പ്രവേശിച്ചത്. ഏപ്രില്‍ 28നാണ് ഫ്രഞ്ച് കപ്പ് കലാശപ്പോരാട്ടം. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.