ഈ വര്‍ഷം നടക്കാനിരിക്കുന്ന ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പിന് ബെംഗളൂരു വേദിയാകില്ലെന്ന് എഐഎഫ്എഫ്. ബെംഗളൂരുവിലെ കണ്ടീരവ സ്റ്റേഡിയത്തിൽ പരിശീലന സൗകര്യങ്ങള്‍ കുറവായതിനാല്‍ വേദി അഹമ്മദാബാദിലേക്ക് മാറ്റാൻ എഐഎഫ്എഫ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണ മുംബൈ ആതിഥ്യം വഹിച്ച ടൂര്‍ണമെന്‍റ് കാണാൻ കാണികളെ കിട്ടാതെ ബുദ്ധിമുട്ടിയിരുന്നു. ടൂര്‍ണമെന്‍റിന്‍റെ രണ്ടാം എഡിഷനിൽ ഇന്ത്യക്കൊപ്പം സിറിയ, ഡിപിആര്‍ കൊറിയ, താജിക്കിസ്ഥാന്‍ എന്നീ ടീമുകൾ പങ്കിടുക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചു. ജൂലൈ ഏഴിന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റ് ജൂലൈ 18 നാണ് അവസാനിക്കുന്നത്.
ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പിന് ബെംഗളൂരു വേദിയാവില്ല
പകരം വേദിയായി അഹമ്മദാബാദിനെ എഐഎഫ്എഫ് പ്രഖ്യാപിച്ചു.
ഈ വര്‍ഷം നടക്കാനിരിക്കുന്ന ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പിന് ബെംഗളൂരു വേദിയാകില്ലെന്ന് എഐഎഫ്എഫ്. ബെംഗളൂരുവിലെ കണ്ടീരവ സ്റ്റേഡിയത്തിൽ പരിശീലന സൗകര്യങ്ങള്‍ കുറവായതിനാല്‍ വേദി അഹമ്മദാബാദിലേക്ക് മാറ്റാൻ എഐഎഫ്എഫ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണ മുംബൈ ആതിഥ്യം വഹിച്ച ടൂര്‍ണമെന്‍റ് കാണാൻ കാണികളെ കിട്ടാതെ ബുദ്ധിമുട്ടിയിരുന്നു. ടൂര്‍ണമെന്‍റിന്‍റെ രണ്ടാം എഡിഷനിൽ ഇന്ത്യക്കൊപ്പം സിറിയ, ഡിപിആര്‍ കൊറിയ, താജിക്കിസ്ഥാന്‍ എന്നീ ടീമുകൾ പങ്കിടുക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചു. ജൂലൈ ഏഴിന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റ് ജൂലൈ 18 നാണ് അവസാനിക്കുന്നത്.
sports
Conclusion: