ETV Bharat / sports

യൂറോ കപ്പ് ഫൈനലിലെ തോല്‍വി; വേദന ഏറെക്കാലം പിന്തുടരുമെന്ന് ഹാരി കെയ്ന്‍ - യൂറോ കപ്പ് ഫൈനല്‍ വാര്‍ത്ത

'ഞങ്ങൾ ഒരുമിച്ചാണ് ജയിക്കുകയും തോൽക്കുകയും ചെയ്തത്. ലോകകപ്പിനായി വീണ്ടും ഒത്തുചേരും'.

Euro 2020  Euro final  Harry Kane  ഇംഗ്ലണ്ട് ക്യാപ്റ്റന്‍  Euro final news  ഹാരി കെയ്ന്‍  യൂറോ കപ്പ് ഫൈനല്‍ വാര്‍ത്ത  യൂറോ കപ്പ് വാര്‍ത്ത
യൂറോ കപ്പ് ഫൈനലിലെ തോല്‍വി: വേദന ഏറെക്കാലം പിന്തുടരുമെന്ന് ഹാരി കെയ്ന്‍
author img

By

Published : Jul 13, 2021, 7:46 AM IST

ലണ്ടൻ: യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരായ തോൽവിയുടെ വേദന ഇംഗ്ലണ്ട് ടീമിനെ ഏറെക്കാലം പിന്തുടരുമെന്ന് ഇം​ഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ൻ. ട്വിറ്റര്‍ കുറിപ്പിലൂടെയാണ് ഹാരി കെയ്ന്‍ ഇക്കാര്യം പറഞ്ഞത്. 'ഒട്ടേറെ പ്രതിബന്ധങ്ങള്‍ അതിജീവിച്ചാണ് ഞങ്ങൾ ഫൈനൽ വരെയെത്തിയത്.

ഈ തോൽവി എല്ലാത്തിന്‍റേയും അവസാനമല്ല. ഞങ്ങൾ ഒരുമിച്ചാണ് ജയിക്കുകയും തോൽക്കുകയും ചെയ്തത്. ലോകകപ്പിനായി വീണ്ടും ഒത്തുചേരും. ടീമിനെ പിന്തുണച്ച എല്ലാവർക്കും നന്ദി'-ഹാരി കെയ്ൻ ട്വിറ്ററിൽ കുറിച്ചു. അതേസമയം യൂറോ കപ്പിലെ കലാശപ്പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇറ്റലി ഇംഗ്ലണ്ടിനെ മറി കടന്നത്.

  • Last night hurts. It’ll hurt for a long time. But we’ve come so far and broken down so many barriers that this is not the end. We win together, lose together and will regroup together for the World Cup. Thanks for all your support this summer. pic.twitter.com/kUfW3zq2mn

    — Harry Kane (@HKane) July 12, 2021 " class="align-text-top noRightClick twitterSection" data=" ">

3-2 എന്ന സ്കോറിനായിരുന്നു ടീമിന്‍റെ വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളുകള്‍ കണ്ടെത്തി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടത്. മത്സരത്തില്‍ ഇംഗ്ലണ്ടിനായി ലൂക്കോ ഷോ(രണ്ടാം മിനുട്ട്), ഇറ്റലിക്കായി ലിയോനാർഡോ ബോണൂസി (67ാം മിനുട്ട്) എന്നിവര്‍ ഗോള്‍ കണ്ടെത്തി.

also read:ഐസിസിയുടെ ജൂണിലെ താരങ്ങളായി കോൺവെയും സോഫി എക്ലിസ്റ്റണും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.