ETV Bharat / sports

ക്രിസ്റ്റ്യാനോ ആകാശത്തേക്ക് ഉയർന്നു, അത്ഭുത ഗോളായി അവതരിച്ചു

സീരി എയില്‍ സാംപ്ദോറിയക്കെതിരെ നടന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിലൂടെ യുവന്‍റസ് വിജയിച്ചു

Cristiano Ronaldo  Juventus  Serie A  Sampdoria  ക്രിസ്റ്റ്യാനോ വാർത്ത  യുവന്‍റസ് വാർത്ത  സീരി എ വാർത്ത  സാംപ്ദോറിയ വാർത്ത
ക്രിസ്റ്റ്യാനോ
author img

By

Published : Dec 19, 2019, 2:26 PM IST

ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ അസാമാന്യ മെയ്‌വഴക്കവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവന്‍റസിനായി 45-ാം മിനുട്ടില്‍ സൂപ്പർ ഹെഡറിലൂടെയാണ് ക്രിസ്റ്റ്യാനോ വിജയ ഗോൾ നേടിയത്. സാംപ്ദോറിയക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യുവന്‍റസ് ജയിച്ചു. മത്സരത്തിലെ ക്രിസ്റ്റ്യാനോയുടെ ഗോൾ സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി.

  • This is one of the craziest videos you'll watch this season. Cristiano Ronaldo's header against Sampadoria in slow motion. Holy shit! 🤖⚡️ pic.twitter.com/JUoTEGnw14

    — World Cup (@FlFAWC2018) December 19, 2019 " class="align-text-top noRightClick twitterSection" data=" ">

മത്സരത്തില്‍ ആദ്യം ഇരു ടീമകളും ഒരോ ഗോൾ വീതം അടിച്ച് സമനിലയിലായിരുന്നു. 19-ാം മിനുട്ടില്‍ യുവന്‍റസിനായി പൗളോ ഡെബാലയും 35–ാം മിനിറ്റില്‍ യുവെയെ ജിയാൻലൂക്ക കപ്രാരിയയിലൂടെ സാംപ്ദോറിയയും ഗോൾ നേടി. 45-ാം മിനിട്ടിലാണ് മൈതാനത്ത് നിന്ന് ഉയർന്നു ചാടി അത്യുഗ്രൻ ഹെഡ്ഡറിലൂടെ ക്രിസ്റ്റ്യാനോ ഗോൾ നേടിയത്.

ഒരുമാസമായി കാല്‍മുട്ടിനുണ്ടായിരുന്ന പ്രശ്നങ്ങൾ അവസാനച്ചതായും ടീമിനായി മൂന്ന് പോയിന്‍റുകൂടി നേടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ക്രിസ്റ്റ്യാനോ മത്സര ശേഷം പറഞ്ഞു. ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

മത്സരത്തില്‍ വിജയിച്ചതോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ യുവന്‍റസ് 42 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. 39 പോയിന്‍റുമായി ഇന്‍റർമിലാനാണ് രണ്ടാം സ്ഥാനത്ത്.

Intro:Body:

Genoa: Cristiano Ronaldo on Wednesday scored a breathtaking header as Juventus registered a 2-1 win over Sampdoria at the Stadio Comunale Luigi Ferraris stadium. With the win, Juventus have become the table toppers of Serie A. However, Juve have to be consistent to win the title this season as Inter Milan is just three points behind them with one less game than Old Lady.

Argentina's Paulo Dybala scored the first goal for Italian champions in 19th minute to put them ahead before Gianluca Caprari levelled the score with his goal in 35th minute.

However, a remarkable and gravity-defying header from Portugal striker Ronaldo in 45th minute proved decisive as Old Lady won the game 2-1.

“Ronaldo did something that you see in the NBA; he was up in the air for an hour and a half,” said the Sampdoria coach, Claudio Ranieri, before adding “There’s nothing you can say about it, you can only congratulate him and move on.”

“The whole team showed the right attitude,” Ronaldo told the official broadcaster. “It was a good goal and I am glad to help the team with another three points. I had problems with my knee for a month but that has gone now and I feel good physically.”

Meanwhile, the night was also special for Old Lady's goalkeeper Gianluigi Buffon as the veteran star equalled Paolo Maldini’s record of 647 Serie A appearances.

Buffon also surpassed Juve legend Alessandro Del Piero's record for the most number of appearance for Juventus Serie A. Buffon has now played 479 games for Juve one more than Piero.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.