ലാലിഗയിൽ മൂന്ന് മത്സരങ്ങള്‍ ബാക്കി നിൽക്കെ കിരീടം ഉറപ്പിച്ച് ബാഴ്സലോണ. ലെവാന്‍റയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ബാഴ്സ കിരീടം ഉറപ്പിച്ചത്.
-
🏆 @LaLiga CHAMPIONS 2018-2019!
— FC Barcelona (@FCBarcelona) April 27, 2019 " class="align-text-top noRightClick twitterSection" data="
8 leagues in 11 years.
Making the extraordinary seem normal.
🖌🎨 #WeColorLaLiga 🔵🔴 pic.twitter.com/8GF2paM493
">🏆 @LaLiga CHAMPIONS 2018-2019!
— FC Barcelona (@FCBarcelona) April 27, 2019
8 leagues in 11 years.
Making the extraordinary seem normal.
🖌🎨 #WeColorLaLiga 🔵🔴 pic.twitter.com/8GF2paM493🏆 @LaLiga CHAMPIONS 2018-2019!
— FC Barcelona (@FCBarcelona) April 27, 2019
8 leagues in 11 years.
Making the extraordinary seem normal.
🖌🎨 #WeColorLaLiga 🔵🔴 pic.twitter.com/8GF2paM493
ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മുന്നിൽ കണ്ട് സൂപ്പർ താരങ്ങളായ ലയണൽ മെസി, ജെറാഡ് പിക്വെ, സെർജിയോ ബുസ്ക്വെസ് എന്നിവരെ പുറത്തിരുത്തിയാണ് പരിശീലകൻ എർണസ്റ്റോ വാൽവർഡെ ടീമിനെ ഇറക്കിയത്. ആദ്യ പകുതിയിൽ ഗോൾ നേടാനാകാതെ വിഷമിച്ച ബാഴ്സ കിരീടം നേടാൻ രണ്ടാം പകുതിയിൽ മെസിയെ ഇറക്കി. 62-ാം മിനിറ്റിൽ മെസി കാറ്റാലൻ ക്ലബ്ബിന്‍റെ വിജയഗോളും നേടി.
-
16 @LaLiga's in 29 years
— FC Barcelona (@FCBarcelona) April 28, 2019 " class="align-text-top noRightClick twitterSection" data="
Barça's dominance showcased in this photo pic.twitter.com/g9eGIsgAzQ
">16 @LaLiga's in 29 years
— FC Barcelona (@FCBarcelona) April 28, 2019
Barça's dominance showcased in this photo pic.twitter.com/g9eGIsgAzQ16 @LaLiga's in 29 years
— FC Barcelona (@FCBarcelona) April 28, 2019
Barça's dominance showcased in this photo pic.twitter.com/g9eGIsgAzQ
ലീഗിൽ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ബാഴ്സ തോറ്റാലും രണ്ടാമതുള്ള അത്‌ലറ്റിക്കോയ്ക്ക് ഇനി 83 പോയിന്‍റ് നേടാനേ സാധിക്കൂ. എന്നാൽ ഇരുടീമുകളും സീസണിൽ നേർക്കുനേർ ഏറ്റുമുട്ടിയപ്പോഴുള്ള കണക്കിൽ മുൻതൂക്കമുള്ള ബാഴ്സ കിരീടം ഉറപ്പിക്കുയായിരുന്നു.
-
Six key moments in Barça's title triumph
— FC Barcelona (@FCBarcelona) April 28, 2019 " class="align-text-top noRightClick twitterSection" data="
🖼 #WeColorLaLiga
">Six key moments in Barça's title triumph
— FC Barcelona (@FCBarcelona) April 28, 2019
🖼 #WeColorLaLigaSix key moments in Barça's title triumph
— FC Barcelona (@FCBarcelona) April 28, 2019
🖼 #WeColorLaLiga
ബാഴ്സലോണയുടെ 26-ാം ലീഗ് കിരീട നേട്ടവും, അവസാന 11 വര്‍ഷങ്ങള്‍ക്കിടയിലെ എട്ടാം ലാലിഗ കിരീടവും കൂടിയാണ് ഇത്.