റോം: ഇറ്റാലിയന്‍ സീരി എയില്‍ ഹാട്രിക്ക് ജയം സ്വന്തമാക്കി അറ്റ്ലാന്‍ഡ. ബെനവെന്‍റോയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അറ്റ്ലാന്‍ഡ പരാജയപ്പെടുത്തിയത്. ജോസിപ് ഇലിസിക്, റാഫേല്‍ ടൊളൊയി, ദുവാന്‍ സപാത, ലൂയിസ് ഫ്രൂട്ടോ എന്നിവര്‍ അറ്റ്ലാന്‍ക്കായി വല കുലുക്കി. രണ്ടാം പകുതിയിലെ 50ാം മിനിട്ടില്‍ മാര്‍ക്കോ സാവു ബെനെവെന്‍റോക്കായി ആശ്വാസ ഗോള്‍ സ്വന്തമാക്കി.
-
🤩 Terza vittoria consecutiva!!! Grandi ragazzi!!!
— Atalanta B.C. (@Atalanta_BC) January 9, 2021 " class="align-text-top noRightClick twitterSection" data="
🙌 Third win in a row!!! Big up lads!!!@Plus500 #BeneventoAtalanta #SerieATIM #GoAtalantaGo ⚫🔵 pic.twitter.com/Sis7zKPdnt
">🤩 Terza vittoria consecutiva!!! Grandi ragazzi!!!
— Atalanta B.C. (@Atalanta_BC) January 9, 2021
🙌 Third win in a row!!! Big up lads!!!@Plus500 #BeneventoAtalanta #SerieATIM #GoAtalantaGo ⚫🔵 pic.twitter.com/Sis7zKPdnt🤩 Terza vittoria consecutiva!!! Grandi ragazzi!!!
— Atalanta B.C. (@Atalanta_BC) January 9, 2021
🙌 Third win in a row!!! Big up lads!!!@Plus500 #BeneventoAtalanta #SerieATIM #GoAtalantaGo ⚫🔵 pic.twitter.com/Sis7zKPdnt
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ അറ്റ്ലാന്‍ഡ നാലാം സ്ഥാനത്തേക്കുയര്‍ന്നു. 16 മത്സരങ്ങളില്‍ നിന്നും 31 പോയിന്‍റാണ് അറ്റ്ലാന്‍ഡക്കുള്ളത്. ബെനവെന്‍റോ പട്ടികയില്‍ 10ാം സ്ഥാനത്താണ്.