ETV Bharat / sports

പ്രീമിയർ ലീഗിലെ ക്രിസ്‌മസ് ഷെഡ്യൂളിനെ വിമർശിച്ച് യൂർഗന്‍ ക്ലോപ്പ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്രിസ്‌തുമസ് ഷെഡ്യൂൾ ടീമുകൾക്ക് അധികഭാരമുണ്ടാക്കുന്നതായി ലിവർപൂൾ പരിശീലകന്‍ യൂർഗന്‍ ക്ലോപ്പ്

Jurgen Klopp  Premier League  Manchester City  യൂർഗന്‍ ക്ലോപ്പ് വാർത്ത  പ്രീമിയർ ലീഗ് വാർത്ത  മാഞ്ചസ്‌റ്റർ സിറ്റി വാർത്ത
യൂർഗന്‍ ക്ലോപ്പ്
author img

By

Published : Dec 26, 2019, 4:10 PM IST

ലീഡ്‌സ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്രിസ്‌മസ് ഷെഡ്യൂളിനെ വിമർശിച്ച് ലിവർപൂൾ പരിശീലകന്‍ യൂർഗന്‍ ക്ലോപ്പ്. ക്രിസ്‌മസ് കഴിഞ്ഞുള്ള ബോക്‌സിങ് ഡേയില്‍ കളിക്കുന്നതിന് ആർക്കും എതിർപ്പില്ല. അതേസമയം ഡിസംബർ 27-നും 28-നും കളത്തിലിറങ്ങാന്‍ പറയുന്നത് കുറ്റമാണെന്ന് ക്ലോപ്പ് തുറന്നടിച്ചു. രണ്ട് മത്സരങ്ങൾക്ക് ഇടക്ക് ഈ ടീമുകൾക്ക് 48 മണിക്കൂറിന്‍റെ ഇടവേള പോലും ലഭിക്കില്ല. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ക്ലോപ്പ് പറഞ്ഞു. മാഞ്ചസ്‌റ്റർ സിറ്റി ഈ മാസം 27-ന് വൂൾവ്സിനെയും 29-ന് ഷെന്‍ഫീല്‍ഡ്‌ യൂണൈറ്റഡിനെയും നേരിടണം. ലിവർപൂൾ ഇന്ന് ലെസ്‌റ്റർ സിറ്റിയെയും 29-ന് വൂൾവ്സിനെയും നേരിടണം.

Jurgen Klopp  Premier League  Manchester City  യൂർഗന്‍ ക്ലോപ്പ് വാർത്ത  പ്രീമിയർ ലീഗ് വാർത്ത  മാഞ്ചസ്‌റ്റർ സിറ്റി വാർത്ത
മാഞ്ചസ്‌റ്റർ സിറ്റി

മാഞ്ചസ്‌റ്റർ സിറ്റിയുടെ അവസ്ഥയില്‍ സഹതാപമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാഞ്ചസ്‌റ്റർ സിറ്റിക്ക് രണ്ട് മത്സരത്തിന് ഇടയില്‍ വളരെ ചെറിയ ഇടവേളയാണ് ലഭിക്കുന്നത്. ഇത്രയും ചെറിയ ഇടവേളയില്‍ ഒരു ടീമിനും രണ്ട് മത്സരങ്ങൾ കളിക്കാനാകില്ല. എല്ലാ വർഷവും ക്രസ്‌തുമസിന് പ്രീമിയർ ലീഗിലെ ടീമുകൾക്ക് അമിതഭാരം വഹിക്കേണ്ടി വരികയാണ്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ലീഗ് അധികൃതരാണെന്നും ക്ലോപ്പ് പറഞ്ഞു. മാഞ്ചസ്‌റ്റർ സിറ്റി മാനേജർ പെപ്പ് ഗാർഡിയോളയും പ്രീമിയർ ലീഗിലെ ക്രിസ്‌തുമസ് ഷെഡ്യൂളിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Intro:Body:

Leeds: Liverpool boss Jurgen Klopp on Thursday criticised Premier League's Christmas scheduling. He also called Manchester's City need to play two games in the space of 48 hours as an 'absolute crime'.

Manchester City has to face Wolves on December 27 and they have to next take on Sheffield United on December 29. While Liverpool has to face Leicester City today and then they will take on Wolves on December 29.

"It is absolutely not ok. None of the managers has a problem playing on Boxing Day, but playing on the 27th and 29th is a crime. This year we play 26th and 29th and it is like a holiday. I understand all those saying it should not happen. They are not moaning. They are telling," Klopp was quoted as saying by a football website.

"It is not for the spectacle. It would not be a problem to play 26th and 29th with more teams. There is no reason why more teams do not get more than 48 hours between a Premier League game," he added.

Klopp sympathised with Manchester City and went on to say that no team should be playing two league games in a span of such short time.

"Obviously, we can say what we want but no one is listening. Every year is the same for the coaches with the 26th and 28th. Sports science gives you nothing to deal with this. The body needs a specific amount of time to go again. But we ignore that completely," Klopp said.

"We just say, 'Oh, they look strange running around again today.' We are not in that situation this year, but I understand each manager who mentions it from time to time - or pretty much always - when we see it coming up because it is just not ok, but other people have to decide that," he added.

As per media reports, Manchester City's manager Pep Guardiola has also written to the Premier League officials to complain about the scheduling.

Recently, Liverpool was also left in a conundrum over their squad as they were forced to play Carabao Cup match and FIFA Club World Cup match in the space of 24 hours.

In the end, the Reds had to opt for two different playing lineups, and this forced the side face an embarrasing defeat at the hands of Everton in Carabao Cup.

Liverpool is currently the number one team in the Premier League standings, and the side will face Leicester City later today.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.