ഹൈദരാബാദ് : 'ദി കിങ് ഈസ് ബാക്ക്' ഏഷ്യ കപ്പില്‍ ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം കാത്തിരുന്നത് എന്തിന് വേണ്ടിയോ അത് സംഭവിച്ചുകഴിഞ്ഞു. ഒരു രാജ്യാന്തര സെഞ്ച്വറിക്കായുള്ള 3 വര്‍ഷത്തെ കാത്തിരിപ്പാണ് വിരാട് കോലി അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിലൂടെ അവസാനിപ്പിച്ചത്. കൃത്യമായി പറഞ്ഞാല്‍ 1021 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ രാജ്യാന്തര കരിയറില്‍ സെഞ്ച്വറി ഇല്ലാത്ത ടി20 ഫോര്‍മാറ്റില്‍ ആദ്യ ശതകം പൂര്‍ത്തിയാക്കിയുള്ള മടങ്ങി വരവ് തീര്‍ത്തും രാജകീയമെന്ന് വിശേഷിപ്പിക്കാം.
2019 നവംബര്‍ 23 നായിരുന്നു ഇതിന് മുന്‍പ് വിരാട് കോലി അവസാനമായി സെഞ്ച്വറി നേടിയ ശേഷം ബാറ്റുയര്‍ത്തി ആഘോഷിച്ചത്. സച്ചിന്‍റെ നൂറ് സെഞ്ച്വറികളെ പഴങ്കഥയാക്കാന്‍ വിരാടിന് മാത്രമേ സാധിക്കൂവെന്ന് ഏവരും ഒരു പോലെ കരുതിയിരുന്ന സമയത്തായിരുന്നു ബംഗ്ലാദേശിനെതിരായി കൊല്‍ക്കത്തയില്‍ നടന്ന ഡേ നൈറ്റ് ടെസ്‌റ്റിലെ സെഞ്ച്വറി പിറന്നത്. പിന്നീട് കഥ മാറി മറിഞ്ഞു.
-
The milestone we'd all been waiting for and here it is!
— BCCI (@BCCI) September 8, 2022 " class="align-text-top noRightClick twitterSection" data="
71st International Century for @imVkohli 🔥💥#AsiaCup2022 #INDvAFGpic.twitter.com/hnjA953zg9
">The milestone we'd all been waiting for and here it is!
— BCCI (@BCCI) September 8, 2022
71st International Century for @imVkohli 🔥💥#AsiaCup2022 #INDvAFGpic.twitter.com/hnjA953zg9The milestone we'd all been waiting for and here it is!
— BCCI (@BCCI) September 8, 2022
71st International Century for @imVkohli 🔥💥#AsiaCup2022 #INDvAFGpic.twitter.com/hnjA953zg9
-
The standards that Virat Kohli had set >>>#AsiaCup2022 | #INDvAFG pic.twitter.com/CYJ7yJk3Yq
— ESPNcricinfo (@ESPNcricinfo) September 8, 2022 " class="align-text-top noRightClick twitterSection" data="
">The standards that Virat Kohli had set >>>#AsiaCup2022 | #INDvAFG pic.twitter.com/CYJ7yJk3Yq
— ESPNcricinfo (@ESPNcricinfo) September 8, 2022The standards that Virat Kohli had set >>>#AsiaCup2022 | #INDvAFG pic.twitter.com/CYJ7yJk3Yq
— ESPNcricinfo (@ESPNcricinfo) September 8, 2022
നീണ്ട പത്ത് വര്‍ഷക്കാലം ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ചുക്കാന്‍ പിടിച്ച വിരാട് കോലി എന്ന താരത്തിന് പലതും നഷ്‌ടമായി. തന്‍റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു. വിമര്‍ശനങ്ങളുടെ കുത്തൊഴുക്ക് നേരിടേണ്ടി വന്നു.
അതിനിടയിലും തന്‍റെ ആത്മവീര്യം കൈവിടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. കുറച്ച് കാലം മുന്‍പാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായി ഒരു മാസത്തോളം താന്‍ ബാറ്റില്‍ തൊട്ടിട്ടില്ലെന്ന വെളിപ്പെടുത്തല്‍ വിരാട് നടത്തിയത്. താന്‍ അനുഭവിച്ചിരുന്ന മാനസിക വിഷമങ്ങളെക്കുറിച്ച് തുറന്ന് സമ്മതിച്ചതും അടുത്ത കാലത്താണ്. 2022 ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ ക്രിക്കറ്റില്‍ നിന്ന് വിശ്രമം എടുക്കാനുള്ള കാരണങ്ങളായി വിരാട് കോലി പറഞ്ഞതും ഇതായിരുന്നു.
-
🗣️ "I feel very blessed, very grateful right now"
— ESPNcricinfo (@ESPNcricinfo) September 9, 2022 " class="align-text-top noRightClick twitterSection" data="
Virat Kohli spoke openly about what it meant to score a hundred after 83 international innings
">🗣️ "I feel very blessed, very grateful right now"
— ESPNcricinfo (@ESPNcricinfo) September 9, 2022
Virat Kohli spoke openly about what it meant to score a hundred after 83 international innings🗣️ "I feel very blessed, very grateful right now"
— ESPNcricinfo (@ESPNcricinfo) September 9, 2022
Virat Kohli spoke openly about what it meant to score a hundred after 83 international innings
-
He's finally done it. After 1,021 days, Virat Kohli scored an international century!
— Fox Cricket (@FoxCricket) September 9, 2022 " class="align-text-top noRightClick twitterSection" data="
MORE: https://t.co/YSPPYyhjlf pic.twitter.com/bgDROI5mGg
">He's finally done it. After 1,021 days, Virat Kohli scored an international century!
— Fox Cricket (@FoxCricket) September 9, 2022
MORE: https://t.co/YSPPYyhjlf pic.twitter.com/bgDROI5mGgHe's finally done it. After 1,021 days, Virat Kohli scored an international century!
— Fox Cricket (@FoxCricket) September 9, 2022
MORE: https://t.co/YSPPYyhjlf pic.twitter.com/bgDROI5mGg
വിശ്രമത്തിന് ശേഷം ഏഷ്യ കപ്പിലൂടെ ടീമിലേക്ക് മടങ്ങിയെത്തിയ വിരാട് കോലിക്ക് പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടതുണ്ടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ജോയിന്‍റ് ടോപ് സ്‌കോററായി. രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ അര്‍ധ സെഞ്ച്വറി. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ ഫോമിന്‍റെ മിന്നലാട്ടങ്ങള്‍ കാഴ്‌ചവെച്ച ഇന്നിങ്സ്, ഒടുവില്‍ അഫ്‌ഗാനിസ്ഥാനെതിരായ ഏഷ്യ കപ്പിലെ ഇന്ത്യയുടെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി.
രോഹിത് ശര്‍മ വിശ്രമം എടുത്ത മത്സരത്തില്‍ ക്യാപ്‌റ്റന്‍ കെ എല്‍ രാഹുലിനൊപ്പം ഓപ്പണറായി ക്രീസിലെത്തി. തകര്‍പ്പനടികളിലൂടെ റണ്‍ ഉയര്‍ത്തി. നേരിട്ട 53-ാം പന്ത് സിക്‌സര്‍ പറത്തി രാജ്യാന്തര ടി20 ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറിയുടെ ആഘോഷം.
-
You can delay class all you want to, don't even think of denying it.
— Sunil Chhetri (@chetrisunil11) September 8, 2022 " class="align-text-top noRightClick twitterSection" data="
That ton? Worth it's weight in gold. That smile? Priceless. Shine on, champ. @imVkohli
">You can delay class all you want to, don't even think of denying it.
— Sunil Chhetri (@chetrisunil11) September 8, 2022
That ton? Worth it's weight in gold. That smile? Priceless. Shine on, champ. @imVkohliYou can delay class all you want to, don't even think of denying it.
— Sunil Chhetri (@chetrisunil11) September 8, 2022
That ton? Worth it's weight in gold. That smile? Priceless. Shine on, champ. @imVkohli
-
The 71st 💯 is here!
— ICC (@ICC) September 8, 2022 " class="align-text-top noRightClick twitterSection" data="
A hundred after nearly three years for Virat Kohli 🔥#INDvAFG | #AsiaCup2022 | Scorecard: https://t.co/z8iw8dn85Q pic.twitter.com/qyp1cHiOsX
">The 71st 💯 is here!
— ICC (@ICC) September 8, 2022
A hundred after nearly three years for Virat Kohli 🔥#INDvAFG | #AsiaCup2022 | Scorecard: https://t.co/z8iw8dn85Q pic.twitter.com/qyp1cHiOsXThe 71st 💯 is here!
— ICC (@ICC) September 8, 2022
A hundred after nearly three years for Virat Kohli 🔥#INDvAFG | #AsiaCup2022 | Scorecard: https://t.co/z8iw8dn85Q pic.twitter.com/qyp1cHiOsX
മത്സരത്തില്‍ 61 പന്ത് നേരിട്ട കോലി 122 റണ്‍സാണ് അടിച്ചുകൂട്ടിയത്. 12 ഫോറും, ആറ് സിക്‌സറും അടങ്ങിയ തകര്‍പ്പന്‍ ഇന്നിങ്സ്. മെല്ലെപ്പോക്കെന്നും കോലി യുഗം അവസാനിച്ചെന്നും വാദിച്ചവര്‍ക്ക് ഇനി അല്‍പം വിശ്രമിക്കാം.
മത്സരത്തിലൂടെ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും താരം തന്‍റെ പേരിലാക്കി. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി വേട്ടക്കാരുടെ പട്ടികയില്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് പിന്നില്‍ 71 സെഞ്ച്വറിയുമായി റിക്കി പോണ്ടിങ്ങിനൊപ്പം രണ്ടാമന്‍. വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്‍പായുള്ള വിരാട് കോലിയുടെ ഈ ഇന്നിങ്സ് ആരാധകര്‍ക്കും പ്രതീക്ഷ പകരുന്നതാണ്.