കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ തുടക്കം. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു.
മലയാളി താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് നറുക്ക് വീണത്. ക്യാപ്റ്റൻ ധവാനൊപ്പം പൃഥ്വി ഷായാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. സ്പിൻ ജോഡികളായ കുല്‍ദീപ് യാദവും, യുസ്‌വേന്ദ്ര ചഹലും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
-
Toss news from Colombo 📰
— ICC (@ICC) July 18, 2021 " class="align-text-top noRightClick twitterSection" data="
Sri Lanka have elected to bat in the first #SLvIND ODI. pic.twitter.com/H8fRprfP0z
">Toss news from Colombo 📰
— ICC (@ICC) July 18, 2021
Sri Lanka have elected to bat in the first #SLvIND ODI. pic.twitter.com/H8fRprfP0zToss news from Colombo 📰
— ICC (@ICC) July 18, 2021
Sri Lanka have elected to bat in the first #SLvIND ODI. pic.twitter.com/H8fRprfP0z
-
Moment to cherish! 😊 👍
— BCCI (@BCCI) July 18, 2021 " class="align-text-top noRightClick twitterSection" data="
A loud round of applause for @ishankishan51, who will make his ODI debut on his birthday, along with @surya_14kumar. 👏 👏 #TeamIndia #SLvIND
Follow the match 👉 https://t.co/rf0sHqdzSK pic.twitter.com/FITavg37PH
">Moment to cherish! 😊 👍
— BCCI (@BCCI) July 18, 2021
A loud round of applause for @ishankishan51, who will make his ODI debut on his birthday, along with @surya_14kumar. 👏 👏 #TeamIndia #SLvIND
Follow the match 👉 https://t.co/rf0sHqdzSK pic.twitter.com/FITavg37PHMoment to cherish! 😊 👍
— BCCI (@BCCI) July 18, 2021
A loud round of applause for @ishankishan51, who will make his ODI debut on his birthday, along with @surya_14kumar. 👏 👏 #TeamIndia #SLvIND
Follow the match 👉 https://t.co/rf0sHqdzSK pic.twitter.com/FITavg37PH
പ്ലേയിങ് ഇലവൻ
ഇന്ത്യ: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്.
ശ്രീലങ്ക: ദസുന്‍ ഷനക (ക്യാപ്റ്റന്‍), അവിഷ്‌ക ഫെര്‍ണാണ്ടോ, മിനോദ് ബനൂക്ക ( വിക്കറ്റ് കീപ്പര്‍), ഭാനുക രാജപക്‌സെ, ധനഞ്ജയ ഡിസില്‍വ, ചരിത് അസലന്‍ക, വനിന്ദു ഹസരംഗ, ചമിക കരുണരത്‌നെ, ഇസുരു ഉദാന, ദുഷാന്ത ചമീര, ലക്ഷന്‍ ശണ്ഡകൻ.