ETV Bharat / sports

സൗരാഷ്ട്രയുടെ യുവ താരം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു - സൗരാഷ്ട്ര

സൗരാഷ്ട്രയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ താരം ഗുജറാത്തിനായും ഹരിയാനയ്ക്കായും കളിച്ചിട്ടുണ്ട്.

Avi Barot  Saurashtra wicket-keeper  സൗരാഷ്ട്ര  അവി ബറോട്ട്
സൗരാഷ്ട്രയുടെ യുവ താരം അന്തരിച്ചു
author img

By

Published : Oct 16, 2021, 12:50 PM IST

രാജ്‌കോട്ട്: ഇന്ത്യയുടെ അണ്ടര്‍-19 ടീമിന്‍റെ മുന്‍ ക്യാപ്റ്റനും സൗരാഷ്ട്ര താരവുമായ അവി ബറോട്ട് (29) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കരിയറില്‍ 38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 38 ലിസ്റ്റ് എ മത്സരങ്ങളും 20 ആഭ്യന്തര ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

2019-20 സീസണില്‍ രഞ്ജി ട്രോഫി നേടിയ സൗരാഷ്ട്ര ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 1547 റണ്‍സും ലിസ്റ്റ് എ മത്സരങ്ങളില്‍ 1030 റണ്‍സും ടി20യില്‍ 717 റണ്‍സും താരം നേടിയിട്ടുണ്ട്. 2011ലാണ് ഇന്ത്യയുടെ അണ്ടര്‍-19 ടീമിനെ താരം നയിച്ചത്.

also read: ചെന്നൈക്കൊപ്പം തുടരും; ആരാധകര്‍ക്ക് 'തല'യുടെ ഉറപ്പ്

സൗരാഷ്ട്രയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ താരം ഗുജറാത്തിനായും ഹരിയാനയ്ക്കായും കളിച്ചിട്ടുണ്ട്.

രാജ്‌കോട്ട്: ഇന്ത്യയുടെ അണ്ടര്‍-19 ടീമിന്‍റെ മുന്‍ ക്യാപ്റ്റനും സൗരാഷ്ട്ര താരവുമായ അവി ബറോട്ട് (29) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കരിയറില്‍ 38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 38 ലിസ്റ്റ് എ മത്സരങ്ങളും 20 ആഭ്യന്തര ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

2019-20 സീസണില്‍ രഞ്ജി ട്രോഫി നേടിയ സൗരാഷ്ട്ര ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 1547 റണ്‍സും ലിസ്റ്റ് എ മത്സരങ്ങളില്‍ 1030 റണ്‍സും ടി20യില്‍ 717 റണ്‍സും താരം നേടിയിട്ടുണ്ട്. 2011ലാണ് ഇന്ത്യയുടെ അണ്ടര്‍-19 ടീമിനെ താരം നയിച്ചത്.

also read: ചെന്നൈക്കൊപ്പം തുടരും; ആരാധകര്‍ക്ക് 'തല'യുടെ ഉറപ്പ്

സൗരാഷ്ട്രയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ താരം ഗുജറാത്തിനായും ഹരിയാനയ്ക്കായും കളിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.