ന്യൂഡല്‍ഹി: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിച്ച് ക്രിക്കറ്റ് താരങ്ങള്‍. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര, ശിഖര്‍ ധവാന്‍, മലയാളി താരം സഞ്‌ജു സാംസണ്‍ തുടങ്ങിയവരെല്ലാം ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.
-
Freedom in our mind,Freedom in our hearts and Freedom in our souls…
— Sanju Samson (@IamSanjuSamson) August 15, 2022 " class="align-text-top noRightClick twitterSection" data="
Let us all come together and salute our Nation on The Independence Day…
जय हिन्द 🇮🇳🙏🏽😊 pic.twitter.com/sIm4H70CGg
">Freedom in our mind,Freedom in our hearts and Freedom in our souls…
— Sanju Samson (@IamSanjuSamson) August 15, 2022
Let us all come together and salute our Nation on The Independence Day…
जय हिन्द 🇮🇳🙏🏽😊 pic.twitter.com/sIm4H70CGgFreedom in our mind,Freedom in our hearts and Freedom in our souls…
— Sanju Samson (@IamSanjuSamson) August 15, 2022
Let us all come together and salute our Nation on The Independence Day…
जय हिन्द 🇮🇳🙏🏽😊 pic.twitter.com/sIm4H70CGg
ദേശീയ പതാകയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് സച്ചിന്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നത്. "നമ്മുടെ മനസിൽ സ്വാതന്ത്ര്യം, നമ്മുടെ ഹൃദയത്തിൽ സ്വാതന്ത്ര്യം, നമ്മുടെ ആത്മാവിൽ സ്വാതന്ത്ര്യം...സ്വാതന്ത്ര്യ ദിനത്തിൽ നമുക്കെല്ലാവർക്കും ഒത്തുചേർന്ന് നമ്മുടെ രാജ്യത്തെ അഭിവാദ്യം ചെയ്യാം", സഞ്‌ജു കുറിച്ചു.
-
75 years of independence. स्वतंत्रता दिवस की हार्दिक शुभकामनाएं 🇮🇳 pic.twitter.com/5KlQA3Y87d
— Rohit Sharma (@ImRo45) August 15, 2022 " class="align-text-top noRightClick twitterSection" data="
">75 years of independence. स्वतंत्रता दिवस की हार्दिक शुभकामनाएं 🇮🇳 pic.twitter.com/5KlQA3Y87d
— Rohit Sharma (@ImRo45) August 15, 202275 years of independence. स्वतंत्रता दिवस की हार्दिक शुभकामनाएं 🇮🇳 pic.twitter.com/5KlQA3Y87d
— Rohit Sharma (@ImRo45) August 15, 2022
ദേശീയ പതാക വീശുന്ന ചിത്രം പങ്കുവച്ചാണ് രോഹിത്തിന്‍റെ ആശംസ. ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നുവെന്ന് കോലി ട്വീറ്റ് ചെയ്‌തു. നേരത്തെ, തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലെ പ്രൊഫൈല്‍ ചിത്രം താരം ദേശീയ പതാകയാക്കിയിരുന്നു.
-
75 glorious years. Proud to be an Indian. Happy Independence Day to all. Jai Hind. 🇮🇳
— Virat Kohli (@imVkohli) August 15, 2022 " class="align-text-top noRightClick twitterSection" data="
">75 glorious years. Proud to be an Indian. Happy Independence Day to all. Jai Hind. 🇮🇳
— Virat Kohli (@imVkohli) August 15, 202275 glorious years. Proud to be an Indian. Happy Independence Day to all. Jai Hind. 🇮🇳
— Virat Kohli (@imVkohli) August 15, 2022
"സ്വാതന്ത്ര്യ സമര സേനാനികൾക്കും, സൈനികർക്കും, നമ്മുടെ രാഷ്‌ട്രത്തെ മഹത്തരമാക്കാൻ അനന്തമായി പരിശ്രമിക്കുന്ന എല്ലാ ജനങ്ങൾക്കും അഭിവാദ്യം. ഇന്ത്യക്കാരനായതിൽ അനുഗ്രഹീതനാണ്", പുജാര കുറിച്ചു. ഒരു വീഡിയോയിലൂടെയാണ് ധവാന്‍ ആശംസകള്‍ നേര്‍ന്നത്.
-
आप सभी को #स्वतंत्रतादिवस की हार्दिक शुभकामनाएँ।
— Sachin Tendulkar (@sachin_rt) August 15, 2022 " class="align-text-top noRightClick twitterSection" data="
Wishing each one of you a Happy Independence Day!#IndiaAt75 pic.twitter.com/0xSbgQnnbs
">आप सभी को #स्वतंत्रतादिवस की हार्दिक शुभकामनाएँ।
— Sachin Tendulkar (@sachin_rt) August 15, 2022
Wishing each one of you a Happy Independence Day!#IndiaAt75 pic.twitter.com/0xSbgQnnbsआप सभी को #स्वतंत्रतादिवस की हार्दिक शुभकामनाएँ।
— Sachin Tendulkar (@sachin_rt) August 15, 2022
Wishing each one of you a Happy Independence Day!#IndiaAt75 pic.twitter.com/0xSbgQnnbs
നിലവില്‍ സിംബാബ്‌വെ പര്യടനത്തിലും, ഏഷ്യ കപ്പിനായുള്ള തയ്യാറെടുപ്പിലുമാണ് ഇന്ത്യന്‍ താരങ്ങളുള്ളത്. സഞ്‌ജുവടക്കമുള്ള യുവതാരങ്ങള്‍ കെഎല്‍ രാഹുലിന്‍റെ നേതൃത്വത്തിലാണ് ഏകദിന പരമ്പരയ്‌ക്കായി ഹരാരെയിലെത്തിയത്. ഓഗസ്റ്റ് 18നാണ് മൂന്ന് ഏകദിന പരമ്പരയിലെ ആദ്യ മത്സരം നടക്കുക.
-
आप सभी को स्वतंत्रता दिवस की हार्दिक शुभकामनाएं। जय हिंद 🇮🇳 #IndiaAt75 #IndependenceDay2022 pic.twitter.com/T8QDvihXr4
— Shikhar Dhawan (@SDhawan25) August 15, 2022 " class="align-text-top noRightClick twitterSection" data="
">आप सभी को स्वतंत्रता दिवस की हार्दिक शुभकामनाएं। जय हिंद 🇮🇳 #IndiaAt75 #IndependenceDay2022 pic.twitter.com/T8QDvihXr4
— Shikhar Dhawan (@SDhawan25) August 15, 2022आप सभी को स्वतंत्रता दिवस की हार्दिक शुभकामनाएं। जय हिंद 🇮🇳 #IndiaAt75 #IndependenceDay2022 pic.twitter.com/T8QDvihXr4
— Shikhar Dhawan (@SDhawan25) August 15, 2022
അതേസമയം രോഹിത്തും കോലിയുമടക്കമുള്ള സീനിയര്‍ താരങ്ങളാണ് ഏഷ്യ കപ്പിനൊരുങ്ങുന്നത്. ഓഗസ്‌റ്റ് 27 മുതല്‍ സെപ്‌റ്റംബര്‍ 11 വരെ യു.എ.ഇയിലാണ് ഏഷ്യ കപ്പ് ടൂര്‍ണമെന്‍റ് നടക്കുക. 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
-
Happy Independence Day, India! Salute to our freedom fighters, soldiers, and to all the people who endlessly work to make our nation great. Blessed to be an Indian. Jai Hind. 🇮🇳 #IndependenceDay pic.twitter.com/FnQHRaGn9f
— cheteshwar pujara (@cheteshwar1) August 15, 2022 " class="align-text-top noRightClick twitterSection" data="
">Happy Independence Day, India! Salute to our freedom fighters, soldiers, and to all the people who endlessly work to make our nation great. Blessed to be an Indian. Jai Hind. 🇮🇳 #IndependenceDay pic.twitter.com/FnQHRaGn9f
— cheteshwar pujara (@cheteshwar1) August 15, 2022Happy Independence Day, India! Salute to our freedom fighters, soldiers, and to all the people who endlessly work to make our nation great. Blessed to be an Indian. Jai Hind. 🇮🇳 #IndependenceDay pic.twitter.com/FnQHRaGn9f
— cheteshwar pujara (@cheteshwar1) August 15, 2022