ബിര്‍മിങ്ഹാം: വനിത ക്രിക്കറ്റില്‍ എന്നും ആധിപത്യം പുലര്‍ത്തുന്ന ടീമാണ് ഓസ്‌ട്രേലിയ. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഉയര്‍ത്തിയ 155 എന്ന ഭേദപ്പെട്ട വിജയലക്ഷ്യം കരുത്തുറ്റ ഓസീസ് ബാറ്റിങ് നിര അനായാസം മറികടക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. എളുപ്പത്തില്‍ ജയം സ്വന്തമാക്കാനിറങ്ങിയ കങ്കാരുപ്പടയെ മത്സരത്തിനിറങ്ങിയ ഹിമാചല്‍ പ്രദേശ് സ്വദേശി രേണുക സിങ് ഠാക്കൂര്‍ വെള്ളം കുടിപ്പിക്കുന്ന കാഴ്‌ചയ്‌ക്കാണ് ക്രിക്കറ്റ് ആരാധകര്‍ ബര്‍മിങ്‌ഹാമില്‍ സാക്ഷ്യം വഹിച്ചത്.
-
‣ Mooney
— cricket.com.au (@cricketcomau) July 29, 2022 " class="align-text-top noRightClick twitterSection" data="
‣ Healy
‣ Lanning
‣ McGrath
Renuka Singh bowls out. What an incredible spell #AUSvIND #B2022 pic.twitter.com/xcNlWkvlas
">‣ Mooney
— cricket.com.au (@cricketcomau) July 29, 2022
‣ Healy
‣ Lanning
‣ McGrath
Renuka Singh bowls out. What an incredible spell #AUSvIND #B2022 pic.twitter.com/xcNlWkvlas‣ Mooney
— cricket.com.au (@cricketcomau) July 29, 2022
‣ Healy
‣ Lanning
‣ McGrath
Renuka Singh bowls out. What an incredible spell #AUSvIND #B2022 pic.twitter.com/xcNlWkvlas
-
🔥😍 RENUKA ON FIRE! That was some gun bowling from Renuka Singh to give us a dream start with the ball.
— The Bharat Army (@thebharatarmy) July 29, 2022 " class="align-text-top noRightClick twitterSection" data="
👏🏻 What an exceptional spell!
📸 Getty • #INDvAUS #AUSvIND #B2022 #CWG22 #TeamIndia #BharatArmy pic.twitter.com/hqOCAaEiDl
">🔥😍 RENUKA ON FIRE! That was some gun bowling from Renuka Singh to give us a dream start with the ball.
— The Bharat Army (@thebharatarmy) July 29, 2022
👏🏻 What an exceptional spell!
📸 Getty • #INDvAUS #AUSvIND #B2022 #CWG22 #TeamIndia #BharatArmy pic.twitter.com/hqOCAaEiDl🔥😍 RENUKA ON FIRE! That was some gun bowling from Renuka Singh to give us a dream start with the ball.
— The Bharat Army (@thebharatarmy) July 29, 2022
👏🏻 What an exceptional spell!
📸 Getty • #INDvAUS #AUSvIND #B2022 #CWG22 #TeamIndia #BharatArmy pic.twitter.com/hqOCAaEiDl
പവര്‍പ്ലേയില്‍ തന്നെ ഓസീസിന്‍റെ നാല് പ്രധാന മുന്‍നിര ബാറ്റര്‍മാരെയും രേണുക പവലിയനിലേക്കയച്ചു. ആദ്യ ആറോവറില്‍ മൂന്നും എറിഞ്ഞ ഇന്ത്യൻ പേസര്‍ 12 റണ്‍സ് വിട്ട് കൊടുത്താണ് 4 വിക്കറ്റ് സ്വന്തമാക്കിയത്. അലീസ ഹീലി (0), ബെത്ത് മൂണി (10), ക്യാപ്റ്റന്‍ മെഗ് ലാനിങ് (8), താഹില മക്‌ഗ്രാത്ത് (14) എന്നിവരാണ് രേണുകയുടെ മാജിക് സ്‌പെല്ലില്‍ പുറത്തായത്.
-
Wickets of Healy, Mooney, Lanning and Tahlia 🤯
— Wasim Jaffer (@WasimJaffer14) July 29, 2022 " class="align-text-top noRightClick twitterSection" data="
No words only Taaliya 👏🏽👏🏽👏🏽😁 #RenukaThakur #CWG2022 pic.twitter.com/9gE6ZkVyKN
">Wickets of Healy, Mooney, Lanning and Tahlia 🤯
— Wasim Jaffer (@WasimJaffer14) July 29, 2022
No words only Taaliya 👏🏽👏🏽👏🏽😁 #RenukaThakur #CWG2022 pic.twitter.com/9gE6ZkVyKNWickets of Healy, Mooney, Lanning and Tahlia 🤯
— Wasim Jaffer (@WasimJaffer14) July 29, 2022
No words only Taaliya 👏🏽👏🏽👏🏽😁 #RenukaThakur #CWG2022 pic.twitter.com/9gE6ZkVyKN
മത്സരത്തില്‍ നാലോവര്‍ എറിഞ്ഞ രോണുക 18 റണ്‍സാണ് വിട്ട് കൊടുത്തത്. 16 ഡോട്ട് ബോളുകളും എറിഞ്ഞു. മത്സരം കൈവിട്ടെങ്കിലും രേണുകയുടെ പ്രകടനത്തിന് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഉള്‍പ്പടെ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തി.
-
Did you miss Renuka Singh Thakur’s amazing spell today? 🤩 #B2022 | #CWG22
— Women's SportsZone #B2022 (@WSportsZone) July 29, 2022 " class="align-text-top noRightClick twitterSection" data="
pic.twitter.com/873LfhY42w
">Did you miss Renuka Singh Thakur’s amazing spell today? 🤩 #B2022 | #CWG22
— Women's SportsZone #B2022 (@WSportsZone) July 29, 2022
pic.twitter.com/873LfhY42wDid you miss Renuka Singh Thakur’s amazing spell today? 🤩 #B2022 | #CWG22
— Women's SportsZone #B2022 (@WSportsZone) July 29, 2022
pic.twitter.com/873LfhY42w
ഇതിഹാസ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിക്ക് ശേഷം ടി20യിൽ നാലോ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പേസറായി രേണുക മാറി. 2012ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ വിശാഖപട്ടണത്ത് നടന്ന ടി-20യിലാണ് ജുലൻ ഈ നേട്ടം കൈവരിച്ചത്. 11 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് അന്ന് ജുലന്‍ ഗോസ്വാമി സ്വന്തമാക്കിയത്.