ETV Bharat / sports

'കൊവിഡിനെതിരെ ഒന്നിച്ച് പോരാടാം'; ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന നല്‍കി പാണ്ഡ്യ സഹോരന്മാര്‍

author img

By

Published : May 24, 2021, 4:48 PM IST

ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്യുമെന്ന് ഈ മാസത്തിന്‍റെ തുടക്കത്തില്‍ ഹര്‍ദിക് അറിയിച്ചിരുന്നു.

Krunal Pandya  Hardik Pandya  oxygen concentrators  Covid  ഹര്‍ദിക് പാണ്ഡ്യ  ക്രുനാൽ പാണ്ഡ്യ  പാണ്ഡ്യ സഹോരന്മാര്‍  Pandya brothers  കൊവിഡ്
'കൊവിഡിനെതിരെ ഒന്നിച്ച് പോരാടം';ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന നല്‍കി പാണ്ഡ്യ സഹോരന്മാര്‍

ന്യൂഡല്‍ഹി: രൂക്ഷമായ കൊവിഡ് സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോവുന്നതെന്നും ഒന്നിച്ചുള്ള പോരാട്ടത്തിലൂടെ മാത്രമേ വെെറസിനെ കീഴ്‌പ്പെടുത്താനാവൂവെന്നും ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. കൊവിഡ് സെന്‍ററുകളിലേക്ക് പുതിയ ബാച്ച് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നല്‍കുന്നതുമായി ബന്ധപ്പെട്ട് സഹോദരനും ഇന്ത്യന്‍ താരവുമായ ക്രുനാൽ പാണ്ഡ്യയുടെ ട്വീറ്റിന് മറുപടിയായാണ് ഹാർദിക് ഇക്കാര്യം പറഞ്ഞത്.

  • This new batch of Oxygen Concentrators are being dispatched to Covid centres with prayers in our hearts for everyones speedy recovery 🙏

    सभी के जल्द स्वस्थ होने की प्रार्थनाऔ के साथ ऑक्सजीन कंसंट्रेटर का यह नया बैच कोविड सेंटर्स में भेजा जा रहा है.🙏 pic.twitter.com/fKKZavNCgp

    — Krunal Pandya (@krunalpandya24) May 24, 2021 " class="align-text-top noRightClick twitterSection" data=" ">

This new batch of Oxygen Concentrators are being dispatched to Covid centres with prayers in our hearts for everyones speedy recovery 🙏

सभी के जल्द स्वस्थ होने की प्रार्थनाऔ के साथ ऑक्सजीन कंसंट्रेटर का यह नया बैच कोविड सेंटर्स में भेजा जा रहा है.🙏 pic.twitter.com/fKKZavNCgp

— Krunal Pandya (@krunalpandya24) May 24, 2021

“ഈ പുതിയ ബാച്ച് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കാനായി ഞങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള പ്രാർഥനയോടെ കൊവിഡ് സെന്‍ററുകളിലേക്ക് അയയ്ക്കുന്നു” എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ക്രുനാലിന്‍റെ ട്വീറ്റ് ചെയ്തു.

read more: കൊവിഡ് പ്രതിരോധം: ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന ചെയ്യുമെന്ന് ബിസിസിഐ

“കൊവിഡിനെതിരായ കടുത്ത പോരാട്ടത്തിന് നടുവിലാണ് നമ്മളുള്ളത്. ഒന്നിച്ചുള്ള പോരാട്ടത്തിലൂടെയേ വിജയിക്കാനാവൂ“ മറുപടി ട്വീറ്റില്‍ ഹര്‍ദിക് കുറിച്ചു. അതേസമയം രാജ്യത്തിന്‍റെ ഉള്‍പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനായ പാണ്ഡ്യ കുടുംബം 200 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്യുമെന്ന് ഈ മാസത്തിന്‍റെ തുടക്കത്തില്‍ ഹര്‍ദിക് അറിയിച്ചിരുന്നു.

ന്യൂഡല്‍ഹി: രൂക്ഷമായ കൊവിഡ് സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോവുന്നതെന്നും ഒന്നിച്ചുള്ള പോരാട്ടത്തിലൂടെ മാത്രമേ വെെറസിനെ കീഴ്‌പ്പെടുത്താനാവൂവെന്നും ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. കൊവിഡ് സെന്‍ററുകളിലേക്ക് പുതിയ ബാച്ച് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നല്‍കുന്നതുമായി ബന്ധപ്പെട്ട് സഹോദരനും ഇന്ത്യന്‍ താരവുമായ ക്രുനാൽ പാണ്ഡ്യയുടെ ട്വീറ്റിന് മറുപടിയായാണ് ഹാർദിക് ഇക്കാര്യം പറഞ്ഞത്.

  • This new batch of Oxygen Concentrators are being dispatched to Covid centres with prayers in our hearts for everyones speedy recovery 🙏

    सभी के जल्द स्वस्थ होने की प्रार्थनाऔ के साथ ऑक्सजीन कंसंट्रेटर का यह नया बैच कोविड सेंटर्स में भेजा जा रहा है.🙏 pic.twitter.com/fKKZavNCgp

    — Krunal Pandya (@krunalpandya24) May 24, 2021 " class="align-text-top noRightClick twitterSection" data=" ">

“ഈ പുതിയ ബാച്ച് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കാനായി ഞങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള പ്രാർഥനയോടെ കൊവിഡ് സെന്‍ററുകളിലേക്ക് അയയ്ക്കുന്നു” എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ക്രുനാലിന്‍റെ ട്വീറ്റ് ചെയ്തു.

read more: കൊവിഡ് പ്രതിരോധം: ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന ചെയ്യുമെന്ന് ബിസിസിഐ

“കൊവിഡിനെതിരായ കടുത്ത പോരാട്ടത്തിന് നടുവിലാണ് നമ്മളുള്ളത്. ഒന്നിച്ചുള്ള പോരാട്ടത്തിലൂടെയേ വിജയിക്കാനാവൂ“ മറുപടി ട്വീറ്റില്‍ ഹര്‍ദിക് കുറിച്ചു. അതേസമയം രാജ്യത്തിന്‍റെ ഉള്‍പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനായ പാണ്ഡ്യ കുടുംബം 200 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്യുമെന്ന് ഈ മാസത്തിന്‍റെ തുടക്കത്തില്‍ ഹര്‍ദിക് അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.