ചെന്നൈ: ഐപിഎല്ലിനിടെ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 48 വയസുള്ള മുരളീധരന്‍ നിലവില്‍ പരിശീലകനെന്ന നിലയില്‍ ഐപിഎല്ലിന്‍റെ ഭാഗമാണ്.
മുത്തയ്യ മുരളീധരന്‍ ആശുപത്രിയില്‍ - ഐപിഎല്‍ അപ്പ്‌ഡേറ്റ് ട
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മുത്തയ്യ മുരളീധരന്‍